നാമോരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന അമ്മയാണ് മാരിയമ്മ. പാർവതി ദേവിയുടെ അവതാരമാണ് മാരിയമ്മ. മഴയുടെ ദേവതയായി കണക്കാക്കപ്പെടുന്ന അമ്മയാണ് മാരിയമ്മ. ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം കാണുന്ന ക്ഷേത്രങ്ങളും മാരിയമ്മയുടെ താണ്. മഴയുടെ അമ്മ എന്നുള്ളതിനോടൊപ്പം തന്നെ പകർച്ചവ്യാധികളായ വസൂരി കോളറ എന്നിവ അമ്മയുടെ അനുഗ്രഹത്താൽ മാറിപ്പോകുന്നു.
നക്ഷത്രക്കാർക്ക് മാരിയമ്മയുടെ അനുഗ്രഹം ജനനo മുതലേ ഉള്ളതാകുന്നു. ഇവർക്ക് ഇവിടെ ജീവിതത്തിലെ ഏതൊരു ഘട്ടങ്ങളിലും ഇവർ ആവശ്യപ്പെടാതെ തന്നെ അമ്മയുടെ അനുഗ്രഹം ഉണ്ടാകുന്നു. അതുപോലെതന്നെ അമ്മയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരെ ആരാണ് വിഷമിപ്പിക്കുന്നത് അവർക്കെതിരെ അമ്മ തന്നെ നേരിട്ട് ഇറങ്ങുന്നു. അതിനാൽ തന്നെ ഇവർക്ക് തിരിച്ചടി ഉറപ്പായിരിക്കും. ഇത്തരത്തിൽ മാരിയമ്മയുടെ അനുഗ്രഹം ജനനം മുതലുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഇതിൽ ആദ്യത്തെ നക്ഷത്രമാണ് മകീര്യം നക്ഷത്രം. ഇവർക്ക് മാരിയമ്മയുടെ അനുഗ്രഹം ജനനം മുതൽ ഉള്ളവരാണ്. അതിനാൽ തന്നെ ഇവർ ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയുന്നത് വഴി ഇവർക്ക് ഒത്തിരി സൗഭാഗ്യങ്ങൾ ഉണ്ടാകുന്നു. ദേവിയുമായി ഇവർക്ക് നേരിട്ട് ഒരു ബന്ധം എന്നും ഉള്ളതാകുന്നു. അമ്മ തന്റെ ഓരോ ഭക്തരെയും മാതൃവാത്സല്യത്തോടെ ആണ് സ്നേഹിക്കുകയും കാണുകയും ചെയ്യുന്നത്.
അതിനാൽ തന്നെ ഈ നക്ഷത്രക്കാർ തീർച്ചയായും അമ്മയെ ആരാധിക്കേണ്ടതാണ്. ഇത് ഇവരുടെ ജീവിതത്തിൽ നേട്ടങ്ങൾ മാത്രമേ കൊണ്ടുവരികയുള്ളൂ. അതുപോലെതന്നെ ദേവി ഇവരെ ജീവിത വിജയത്തിനും ജീവിതത്തിൽ സൗഭാഗ്യങ്ങൾ നിറയുന്നതിനും അനുഗ്രഹങ്ങൾ ചൊരിയുന്നു. അതിനാൽ തന്നെ സാധിക്കുമ്പോഴെല്ലാം ദേവിയുടെ ക്ഷേത്രത്തിൽ ഈ നക്ഷത്രക്കാർ നിർബന്ധമായും ദർശനം നടത്തേണ്ടതാണ്. ദേവിയുടെ അനുഗ്രഹമുളള മറ്റൊരു നക്ഷത്രമാണ് ചിത്തര നക്ഷത്രം. തുടർന്ന് വീഡിയോ കാണുക.