ഏത് പാവപ്പെട്ടവനെയും കോടീശ്വരൻ ആകുന്നതിന് ഈ രൂപം ഇങ്ങനെ വയ്ക്കൂ. ഇത് ആരും നിസ്സാരമായി കാണരുതേ.

ഒട്ടുമിക്ക വീടുകളിലും വ്യാപാരസ്ഥാപനങ്ങളിൽ കാണുന്ന ഒരു രൂപമാണ് ലാഫിംഗ് ബുദ്ധയുടേത്. നാം പൊതുവേ ഇത് വയ്ക്കുന്നത് സാമ്പത്തിക അഭിവൃദ്ധി അവിടെ ഉണ്ടാകാൻ വേണ്ടിയാണ്. ഈ രൂപം വെക്കുന്നത് മൂലം സാമ്പത്തികമായ ഉയർച്ച ഉണ്ടാകുന്നു എന്നതാണ് ഇതിന്റെ പിന്നിലുള്ളത്. അതിനാൽ തന്നെ ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളിലും വീടുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്.

   

ഒരു ചൈനീസ് ആസ്ട്രോളജി ടൂൾ ആണ് ലാഫിംഗ് ബുദ്ധ എന്നത്. ഇത് ഏതൊരു വീട്ടിലോ സ്ഥാപനത്തിലോ വെക്കുകയാണെങ്കിൽ അവിടെ സാമ്പത്തിക ഉയർച്ച ഉണ്ടാകുമെന്ന് തീർച്ചയാണ്. എന്നാൽ ചിലർ ഈ രൂപം വീടുകളും വ്യവസായ സ്ഥാപനങ്ങളിലും വെച്ചിട്ടും ഒരു തരത്തിലുള്ള സാമ്പത്തിക ഉയർച്ചയോ അഭിവൃദ്ധിയോ അവർക്ക് ഉണ്ടാകാറില്ല. എന്നാൽ ഇത് വീടുകളിലോ വ്യവസായ സ്ഥാപനങ്ങളിലും മറ്റും വയ്ക്കുകയാണെങ്കിൽ.

ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മാത്രമേ ഇത് വയ്ക്കുന്നത് കൊണ്ടുള്ള ഗുണം നാം ഓരോരുത്തർക്കും ലഭിക്കുകയുള്ളൂ. ലാഫിംഗ് ബുദ്ധ വേടിക്കുമ്പോൾ മുതൽ നാം ശ്രദ്ധ പുലർത്തേണ്ടതാണ്. ഈയൊരു രൂപം വാങ്ങിക്കുമ്പോൾ അടിയിൽ ഹോൾ ഉള്ള രൂപം വാങ്ങിക്കാൻ പാടില്ല. ഇതിനാൽ തന്നെ നാം ഉദ്ദേശിക്കുന്ന ഗുണം ലഭിക്കണമെന്നില്ല.

അതുപോലെതന്നെ പൊട്ടിയതോ ഫിനിഷിംഗ് ഇല്ലാത്തതുമായ രൂപം വാങ്ങിക്കാൻ പാടില്ല. അതുപോലെതന്നെ കൊണ്ടുവന്നതിനു ശേഷമാണ് പൊട്ടലുകൾ ഉണ്ടാകുന്നതെങ്കിൽ അതും വീടുകളിൽ വച്ചിട്ട് യാതൊരു ഗുണം ഉണ്ടാവുകയില്ല. അതിനാൽ തന്നെ ഈയൊരു രൂപം പേടിക്കുമ്പോൾ നല്ല രീതിയിൽ അതിനെ നോക്കി പെർഫെക്റ്റ് ആയിട്ടുള്ള ഒന്ന് തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കണം. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *