ഈ വസ്തുക്കൾ ബെഡ്റൂമിൽ വയ്ക്കുകയാണെങ്കിൽ വലിയ ദോഷം തന്നെയാണ് നിങ്ങൾ ഭവിക്കുക.

വാസ്തുശാസ്ത്രപ്രകാരം ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് കിടപ്പുമുറി. കിടപ്പുമുറിയിൽ ചില സാധനങ്ങൾ വെക്കാൻ പാടില്ല എന്നുണ്ട്. കിടപ്പുമുറി എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉള്ളതാണ് എന്ന് നോക്കാം. എത്ര ജോലി ചെയ്ത് കഷ്ടപ്പെട്ട് അലഞ് വീട്ടിൽ വന്ന് കയറുമ്പോൾ നമ്മൾ ഏറ്റവും ആദ്യം ആഗ്രഹിക്കുന്നത് നമ്മുടെ കുറച്ചുനേരം റസ്റ്റ് എടുക്കാം എന്നാണ്. നമ്മുടെ എല്ലാ ക്ഷേണവും സമ്മതവും എല്ലാം ഇറക്കിവച്ച് ഏറ്റവും കൂടുതൽ റിലാക്സ് ആകുന്ന സ്ഥലം അത് കിടപ്പുമുറി തന്നെയാണ്.

   

അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഏത് സ്ഥലത്ത് പോയി അധ്വാനിച്ചാലും നമുക്ക് ലഭ്യമാകുന്ന നമ്മുടെ സമ്പാദ്യം കൊണ്ടുവന്ന് വെക്കുന്നത് നമ്മുടെ അലമാരയിലോ മറ്റും ആയിരിക്കും. കിടപ്പുമുറിയിൽ വാസ്തുപ്രകാരം എന്തെല്ലാം സാധനങ്ങൾ വെച്ചാലാണ് ദോഷമായിട്ട് വരുക എന്ന് നോക്കാം. ആയുധങ്ങൾ നെയിൽ കട്ടർ പോലും നമ്മളുടെ കിടപ്പുമുറിയിൽ വെക്കുന്നത് ഉത്തമമല്ല.

കട്ടിലിന്റെ അടിയിലായാലും മേശപ്പുറത്ത് ആയാലും ഒന്നും തന്നെ ഇത്തരത്തിലുള്ള വസ്തുക്കൾ ഒന്നും വെക്കാൻ പാടില്ല. രണ്ടാമത്തേത് എന്ന് പറയുന്നത് ചരിത്രങ്ങളാണ്. ചിത്രങ്ങൾ എന്ന് പറയുമ്പോൾ മൃഗങ്ങളുടെ അതായത് വന്യ മൃഗങ്ങളുടെ ചിത്രങ്ങൾ വെക്കാൻ പാടില്ല. മറ്റൊരു കാര്യം എന്ന് പറയുന്നത് ചില വിഷമകരമായ അവസ്ഥയിലുള്ള ചിത്രങ്ങൾ അല്ലെങ്കിൽ അതും കിടപ്പുമുറിയിൽ വയ്ക്കുവാൻ പാടുള്ളതല്ല.

 

മറ്റൊന്ന് എന്ന് പറയുന്നത് മനുഷ്യ വ്യക്തികളുടെ ചിത്രങ്ങളാണ്. മനുഷ്യ വ്യക്തികളുടെ ചിത്രങ്ങൾ വയ്ക്കുവാൻ മറ്റൊരു ഇടമുണ്ട്. ഒരു കാരണവശാലും കിടപ്പുമുറിയിൽ വയ്ക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള അലമാര വെക്കുമ്പോൾ കണ്ണാടി നമ്മൾ കിടക്കുന്നതിന്റെ നേരെ നമ്മുടെ കാണുന്ന രീതിയിൽ വെക്കുവാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *