കൺപീലിയും പൂരികവും എല്ലാം കൊഴിഞ്ഞുപോയി ഏറെ വിഷമരഹിതത്തിൽ ആണോ നിങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മറികടക്കാൻ ആകും. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയിട്ടുള്ള ചേരുവകളും വീട്ടിലുള്ള ഒന്നോ രണ്ടോ വസ്തുക്കളും ഉപയോഗിച്ചാണ് ഈ ഒരു തയ്യാറാക്കി എടുക്കുന്നത്. നല്ല കറുപ്പ് നിറത്തോട് കൂടി തിക്കിൽ കണ്പീലി വളരുകയും വളരുകയും ചെയ്യും.
കുട്ടികൾക്ക് ചെറുപ്പത്തിൽ മുതൽ തന്നെ ഈ ഒരു പാക്ക് അപ്ലൈ ചെയ്യുകയാണ് എങ്കിൽ നല്ല തിക്കോട് കൂടി പുരികം വളരുവാൻ സഹായിക്കും. ഈയൊരു പാക്ക് തയ്യാറാക്കി എടുക്കുവാൻ ആയി നമുക്ക് ആവശ്യമായി വരുന്നത് ഒരു ടേബിൾ ടീസ്പൂൺ സാധാ വെളിച്ചെണ്ണ, ആവണക്കെണ്ണ, ഒരു ചെറിയ ഉള്ളി, വൈറ്റമിൻ ടാബ്ലറ്റ് അതുപോലെതന്നെ ഉലുവപ്പൊടി പേസ്റ്റ് എന്നിവയാണ് ആവശ്യമായി വരുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് പുരികവും കൺപീലിയും നന്നായി വൃത്തിയാക്കി എടുക്കുക.
ഒരു കോട്ടൻ അല്ലെങ്കിൽ കോട്ടന്റെ തുണി എടുത്ത് ഇളം ചൂടുവെള്ളത്തിൽ മുക്കി നന്നായി മസാജ് ചെയ്തു കൊടുക്കാം. അതിനുശേഷം ആവണക്കെണ്ണ ഉപയോഗിച്ചും റൗണ്ട് ഷേപ്പിൽ മസാജ് ചെയ്യാവുന്നതാണ്. ഇങ്ങനെ 5 മിനിറ്റ് എങ്കിലും മസാജ് ചെയ്തു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് കണ്ണിനും പുരകത്തിനും ഏറെ ഗുണം ചെയ്യുന്നു. ശേഷം വൈറ്റമിൻ ഇ ടാബ്ലറ്റ് വെളിച്ചെണ്ണയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.
അല്പം ഉലുവ പേസ്റ്റ് കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു കൊടുക്കാം. ഇങ്ങനെ തുടർച്ചയായി ഒരു മാസം വരെ നിങ്ങൾ അപ്ലൈ ചെയ്‌തുനോക്കൂ. കറുപ്പ് നിറത്തിൽ കട്ടിയോട് കൂടിയ പുരികം വളരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner