നല്ല സ്പെഷ്യൽ ടേസ്റ്റോട് കൂടിയുള്ള ഒരു ചട്നിയാണ് തയ്യാറാക്കി എടുക്കുന്നത്. ഈ ചമതിയുടെ സ്പെഷ്യൽ എന്ന പറയുന്നത് ഉണക്കമുളക് ചുട്ടെടുക്കുന്നതാണ്. ചുട്ടെടുത്ത ഉണക്കമുളകും ഒരു തേങ്ങയുടെ ഭാഗമെടുക്കുക പിന്നെ അതുപോലെ തന്നെ ഒരു ചെറിയ കഷണം സബോളയും ആൺ ആവശ്യമായി വരുന്നത്. സബോളയും, പച്ചമുളകും, നാളികേരം എല്ലാം മിക്സിയുടെ ജാറിലിട്ട് ഒന്ന് കറക്കി എടുക്കാം.
ഇനി ഇതിലേക്ക് പാകത്തിനുള്ള ഉപ്പ് ചേർത്തുകൊടുത്തതിനുശേഷം അല്പം വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാവുന്നതാണ്. ഇനി ഒരു പാനലിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കാം. ശേഷം അതിലേക്ക് ഒരുത്തരി കടുക് ഇട്ടുകൊടുക്കാവുന്നതാണ്. കടുക് പൊട്ടി വന്നതിനുശേഷം സബോളയും പച്ചമുളക് ചേട്ടൻ നല്ലതുപോലെ വഴറ്റി എടുക്കാവുന്നതാണ്.
ശേഷം ഇനി ഇത് നല്ല ചൂട് കൂടി ചട്നിയിലേക്ക് ചേർക്കാം. ഇപ്പോൾ വടക്ക് ആവശ്യമായുള്ള ചട്നി റെഡിയായി കഴിഞ്ഞു. ഇനി വട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു ഗ്ലാസ്സോളം ചോറ് എടുക്കുക. ഒരു ക്ലാസ്സോളം അരിപ്പൊടിയും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നല്ലതുപോലെ അടിച്ചു എടുക്കാവുന്നതാണ് . ഇനി ഇതിലേക്ക് അധികം പുളിയില്ലാത്ത ഒരു ടീസ്പൂൺ തൈരും കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കാം.
ഇതിലേക്ക് ചെറിയ ഇഞ്ചി സവാള പുതിന ഇല തുടക്കമുളക് എന്നിവ ചേർത്ത് നന്നായി മിക്സ് ആക്കി എടുക്കാം. ഇത് നല്ല തിളച്ചു കിടക്കുന്ന എണ്ണയിൽ ഒരു സ്പൂൺ വീതം കോരി ഒഴിച്ച് പൊരിച്ച് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.