വിളക്ക് തെളിയിക്കുമ്പോൾ ഇത്തരo അനുഭവങ്ങൾ ഉണ്ടാകാറുണ്ടോ? ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

നാമോരോരുത്തരും എന്നും പ്രാർത്ഥിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിൽ നന്മയും അനുഗ്രഹവും നിറയുന്നതിനു വേണ്ടിയാണ് നാം ഓരോരുത്തരും പ്രാർത്ഥിക്കുന്നത്. അത്തരത്തിൽ നമുക്കും നമ്മുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനു വേണ്ടി നാം ഓരോരുത്തരും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുന്നത് രണ്ട് സമയത്താണ്. ഒന്ന് ബ്രഹ്മ മുഹൂർത്തത്തിലും രണ്ട് സന്ധ്യാസമയങ്ങളിലും.

   

ഈ രണ്ടു സമയങ്ങളിലും നാം നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചുകൊണ്ട് മഹാലക്ഷ്മി ദേവിയെ വീട്ടിലേക്ക് ആനയിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ ചില സൂചനകൾ നമുക്ക് ലഭിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. നിലവിളക്ക് എന്ന് പറയുന്നത് ഐശ്വര്യത്തിന്റെ പ്രതീകവും സകല ദേവതകളുടെ കൂടിച്ചേരൽ ആണ്. അതിനാൽ തന്നെ നിലവിളക്ക് തെളിച്ച് പ്രാർത്ഥിക്കുന്നത്.

വഴി നമുക്ക് ഓരോരുത്തർക്കും ഐശ്വര്യം മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ വിളക്ക് തെളിയിക്കുമ്പോൾ ചില സമയത്ത് പൊട്ടിത്തെറികൾ പോലെയുള്ള ശബ്ദം കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിൽ ശത്രു ദോഷം ഉണ്ട് എന്നുള്ളത് വ്യക്തമാക്കുന്നതാണ് ഈ ഒരു സൂചന. അതിനാൽ തന്നെ ഇത്തരം കാര്യം മനസ്സിലാക്കി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ എന്ത് കാര്യം.

ചെയ്യുകയാണെങ്കിലും എല്ലാത്തിനും ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഇങ്ങനെ കാണുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഭദ്രകാളി ദേവി ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലുള്ള സകല പാപങ്ങൾ നീങ്ങിപ്പോകുന്നതിനും ഉയർച്ച ഉണ്ടാകുന്നതിനും ദോഷങ്ങൾ അകന്നു പോകുന്നതിനും ഉപകാരപ്രദമാകുന്നു. തുടർന്ന് വീഡിയോ കാണുക.