ധനം വർദ്ധിപ്പിച്ച് കടത്തെയില്ലായ്മ ചെയ്യാൻ ഈയൊരു ചെടി നട്ടുപിടിപ്പിക്കൂ. കണ്ടു നോക്കൂ.

വൈവിധ്യമാർന്ന സസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ നാട്. അവയിൽ തന്നെ ഒത്തിരി സസ്യങ്ങളാണ് നമ്മുടെ വീടുകൾക്ക് സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരുന്നത്. അത്തരത്തിൽ സമൃദ്ധിയും ഐശ്വര്യം കൊണ്ടുവരുന്ന സസ്യങ്ങളാണ് ശങ്കുപുഷ്പം കറിവേപ്പില തുളസി എന്നിങ്ങനെയുള്ളവ. ഇവ ഔഷധത്തിന്റെ കാര്യത്തിൽ ആയാലും ഐശ്വര്യത്തിന്റെ കാര്യത്തിൽ ആയാലും എന്നും മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഇവയെല്ലാം ലക്ഷ്മി പ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സസ്യങ്ങളാണ്.

   

അതുപോലെ തന്നെ നമ്മുടെ ജീവിതത്തിൽ ഈശ്വരാ വർദ്ധിപ്പിക്കുന്നതിനും ഈ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നത് ഉത്തമമാണ്. അത്തരത്തിൽ നാമോരോരുത്തരും നട്ടുപിടിപ്പിക്കേണ്ട ഒരു ഔഷധസസ്യം തന്നെയാണ് കറിവേപ്പില. ഈശ്വര പ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സസ്യമാണ് ഇത്. ദേവിയുമായി ബന്ധപ്പെട്ട പറയുന്ന ഒരു സസ്യ കൂടിയാണ് ഇത്. പാചകത്തിൽ ഉൾപ്പെടുത്തുന്ന എന്നാൽ ഒരു കാരണവശാലും മാറ്റിനിർത്താൻ.

സാധിക്കാത്ത ഒരു സസ്യം കൂടിയാണ് കറിവേപ്പില. അതിനാൽ തന്നെ അടുക്കളയുടെ ചുറ്റുമായി ഈ ഒരു സസ്യം എല്ലാവരും നട്ടുവളർത്താറുണ്ട്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഐശ്വര്യത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഇലകളാണ് കറിവേപ്പിലയുടേത്. അത്തരത്തിൽ കറിവേപ്പില ഉപയോഗിച്ച് ദേവിയുടെ അനുഗ്രഹം പ്രാപിക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്.

ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ ധനവരവ് ഉണ്ടാകുന്നു. പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള ഊർജ്ജങ്ങൾ പെട്ടെന്ന് ബാധിക്കുന്ന സസ്യങ്ങളിൽ ഒന്നുതന്നെയാണ് കറിവേപ്പില. അതിനാൽ തന്നെ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജമുള്ള വീടുകളിൽ മാത്രമാണ് കറിവേപ്പില തഴച്ചു വളരാനുള്ളത്. അതുപോലെ തന്നെ ഈശ്വരാധീനമുള്ള പറമ്പുകളിലും ഇത് തനിയെ മുളച്ചു ഉണ്ടാകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.