ഒട്ടുമിക്ക ആളുകളുടെയും പല്ലിൽ മഞ്ഞ നിറവും അതുപോലെതന്നെ ധാരാളം കറകളും കാണാറുണ്ട്. കറകൾ തിങ്ങിക്കോടി ബ്രഷ് ചെയ്യുമ്പോൾ വായയിൽ നിന്ന് ബ്ലഡ് വരുന്ന സാഹചര്യം വരെ ഉണ്ടാകുന്നു. പല്ലിൽ തിങ്ങികൂടിയ കറയെ നീക്കം ചെയ്യുവാനായി എന്ത് തന്നെ ചെയ്താലും യാതൊരു മാറ്റവും വരാതെ ആകുന്നു. ഒരുപക്ഷേ പുകവലിക്കുന്നത് കൊണ്ട് മൂലമായിരിക്കാം.
അഗാധമായ രീതിയിൽ കറകളും മഞ്ഞനിറവും വന്നുചേരുന്നത് അല്ലെങ്കിൽ പല്ലിലെ ഇനാമൽ നഷ്ടപ്പെടുന്നത് കൊണ്ടും ആയിരിക്കാം. ഈയൊരു പ്രശ്നത്തെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള aഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് തക്കാളിയും ചെറുനാരങ്ങയും ആണ്.
അപ്പോൾ നമുക്ക് ആദ്യം തന്നെ ഒരു ബൗളിലേക്ക് തക്കാളി നീര് ചേർക്കാം. ശേഷം ഇതിലേക്ക് നമുക്ക് ഒരു പകുതി ചെറുനാരങ്ങ നീരും കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് പല്ലു തേക്കുവാൻ ആവശ്യമായി വരുന്ന അളവിൽ പേസ്റ്റും കൂടിയും ചേർത്ത് നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തതിനുശേഷം ബ്രഷ് ഈ ഒരു പാക്ക് മുക്കി പല്ല് തേക്കാവുന്നതാണ്.
നല്ലൊരു മാറ്റം തന്നെയാണ് ഈ ഒരു പാക്ക് ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് കാണുവാനായി സാധിക്കുക. ഇങ്ങനെ തുടർച്ചയായി ഈ ഒരു പാക്ക് ഒരാഴ്ച ഉപയോഗിച്ച് നോക്കൂ നല്ല മാറ്റം തന്നെയാണ് ഉണ്ടാവുക. കാലങ്ങളായി പല്ലിൽ തിങ്ങി കൂടിയ കറയും മഞ്ഞപ്പും ഈ ഒരു ഒറ്റപ്പാക്കിലൂടെ തന്നെ നീക്കം ചെയ്യാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner