മയിൽപീലി ഈ ദിശയിൽ വയ്ക്കൂ. പണം വീട്ടിൽ നിറഞ്ഞുകൊണ്ടേയിരിക്കും. കണ്ടു നോക്കൂ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പക്ഷിയാണ് മയിൽ. നാമോരോരുത്തരും വളരെയധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മുരുക ഭഗവാന്റെ വാഹനമാണ് മയിൽ. അതിനാൽ തന്നെ ഹൈന്ദവ ആചാര പ്രകാരം മയിലിനെ ഒരു പ്രത്യേക സ്ഥാനം തന്നെയാണോ ഉള്ളത്. ഇതിന്റെ ഏറ്റവും പ്രത്യേകതയുള്ള ഒന്നാണ് ഇതിന്റെ തൂവൽ. മയിൽപീലി നാമോരോരുത്തരും നമ്മുടെ വീടിന്റെ ഭംഗിക്ക് വേണ്ടി ഒരു അലങ്കാരവസ്തുവായി ഉപയോഗിക്കാറുണ്ട്.

   

അതുപോലെ തന്നെ കുട്ടിക്കാലത്ത് ബുക്കുകൾക്കിടയിൽ വെച്ചുകൊണ്ട് സൗഭാഗ്യങ്ങളെ കൊണ്ടുവരുന്നതിനും നാം ഇത് ഉപയോഗിക്കാറുണ്ട്. അത്രയേറെ നാമോരോരുത്തരും ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് മയിൽപീലി. ഈ മയിൽപീലി നമ്മുടെ വീട്ടിൽ വെക്കുന്നത് നമുക്ക് വളരെയേറെ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരിക. ഏതൊരു വസ്തുവും ശുഭകരമാകണമെങ്കിൽ അത് അതിന്റെ യഥാസ്ഥാനത്ത് തന്നെ നാം സ്ഥാപിക്കേണ്ടതാണ്.

അല്ലാത്തപക്ഷം ഇരട്ടി ദോഷമായിരിക്കും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നു വരിക. അത്തരത്തിൽ മയിൽപീലി വീടിന്റെ ഏതുഭാഗത്ത് വെച്ചാലാണ് ധനപരവും ഉണ്ടാകുക എന്നതിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ നാമോരോരുത്തരും നമ്മുടെ വീട്ടിൽ സ്ഥാപിക്കേണ്ട ദിശ എന്ന് പറയുന്നത് കിഴക്ക് ദിശയാണ്.

കിഴക്ക് മയിൽപീലി സ്ഥാപിക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലുള്ള പണപരം ആയിട്ടുള്ള എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും വളരെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും നടക്കാതെ പോകുന്ന പല അവസരങ്ങളും ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളെ എല്ലാം നമുക്ക് പെട്ടെന്ന് തന്നെ മറി കടക്കാനും ഇതുവഴി കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.