പുതുവർഷം നൽകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും തിരിച്ചറിയാൻ ഇതിലൊന്ന് തൊടൂ. കണ്ടു നോക്കൂ.

പുതുവർഷത്തിലേക്ക് നാമോരോരുത്തരും പ്രവേശിച്ചിരിക്കുകയാണ്. 2023 എന്ന വർഷത്തിൽ നാം ഓരോരുത്തരും നേരിട്ടിരുന്ന സകല ദുഃഖങ്ങളും ദുരിതങ്ങളും കടബാധ്യതകളും എല്ലാം ജീവിതത്തിൽ നിന്ന് നീങ്ങി പോകണമേ എന്ന പ്രാർത്ഥിച്ചുകൊണ്ട് പുതിയ വർഷമായി 2024 പ്രവേശിച്ചിരിക്കുകയാണ്. ഈ വർഷത്തിൽ എന്നും സമാധാനം സന്തോഷവും ഉണ്ടാകണമേ എന്നാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ 2024 എന്ന വർഷം നമുക്ക് എന്തൊക്കെ നല്ല ഫലങ്ങളാണ്.

   

കൊണ്ടുവരിക എന്നുള്ളത് നമുക്ക് മുൻകൂട്ടി കണക്കുകൂട്ടാൻ അല്പം ബുദ്ധിമുട്ടാണ്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ പുതുവർഷത്തിൽ ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും തിരിച്ചറിയാൻ ഹനുമാൻ സ്വാമിയുടെ ഈ ചക്രത്തിലൂടെ സാധിക്കുന്നു. അതിനായി ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് കണ്ണുകൾ അടച്ചുകൊണ്ട് ഹനുമാൻ സ്വാമിയെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കുകയാണ്. ഹനുമാൻ സ്വാമിയെ കണ്ണുകളടച്ച് പ്രാർത്ഥിക്കുമ്പോൾ.

നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങി പോകണമെന്ന് ആഗ്രഹിക്കുന്ന പലകാര്യങ്ങൾ ഓർക്കുകയും അതോടൊപ്പം നാം ഓരോരുത്തരും ജീവിതത്തിൽ നേടണം എന്ന് ആഗ്രഹിക്കുന്ന പല കാര്യങ്ങളെക്കുറിച്ച് ഓർത്ത് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. അത്തരത്തിൽ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചുകൊണ്ട് കണ്ണ് തുറക്കുമ്പോൾ ആദ്യം കാണുന്ന സംഖ്യയിൽ തൊടുകയാണ് വേണ്ടത്. ആ സംഖ്യയാണ് 2024 എന്ന വർഷത്തിലെ.

നമ്മുടെ ഫലങ്ങൾ നമുക്ക് വ്യക്തമാക്കി തരുന്നത്. അത്തരത്തിൽ 1 എന്ന നമ്പറാണ് ഓരോരുത്തരും തെരഞ്ഞെടുത്തത് എങ്കിൽ ഫലം ശുഭകരമാണ്. അതിനാൽ തന്നെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷപ്രദമായിട്ടുള്ള ദിനങ്ങൾ ആയിരിക്കും ഇനി അങ്ങോട്ടേക്ക് ഉണ്ടാകുക എന്നതാണ് ഇതിനർത്ഥം. അതിനാൽ തന്നെ എല്ലാ ആശങ്കകളും നമുക്ക് കൈവെടിയാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.