പൈൽസ് എന്ന അസുഖത്തെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാം… ഇങ്ങനെ ചെയ്തു നോക്കൂ. | Piles Simple Home Remedy.

Piles Simple Home Remedy : ഇന്ന് നമുക്ക് ചുറ്റും ഒരുപാട് ആളുകളാണ് പൈൽസ് മൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഈ ഒരു അസുഖത്തിൽ നിന്ന് മറികടക്കാൻ ആയി വളരെ എളുപ്പത്തിൽ ഉള്ള ഒറ്റമൂലിയാണ് തയ്യാറാക്കാവുന്നത്. പലരും തുറന്നു പറയുവാൻ മടിക്കുന്നവർ ആയിരിക്കും ഈ ഒരു അസുഖം എന്ന് പറയുന്നത്. ഡോക്ടറെ കണ്ടിട്ടും പൈൽസ് എന്ന അസുഖത്തിന് യാതൊരു കുറവും വ്യത്യാസവുമില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കൂ.

   

വൈകുന്നേരം ഉറങ്ങുന്നതിനു മുൻപ് ഈ പാക്ക് നിങ്ങൾ കഴിക്കുക. ഈ ഒരു രീതിയിൽ തുടർച്ചയായി ഒരാഴ്ച നിങ്ങൾ ചെയ്തു നോക്കൂ ഒത്തിരി വലിയ മാറ്റം തന്നെയായിരിക്കും കാണുക. വെളുത്തുള്ളി, ചെറിയ ജീരകം, നല്ലെണ്ണ എന്നിവയാണ് ആവശ്യമായി വരുന്നത്. ഇനിയിപ്പോൾ വെളുത്തുള്ളി ഇല്ല ചെറിയ ഉള്ളിയാണ് നിങ്ങളുടെ കൈവശമെങ്കിൽ അത് ഉപയോഗിച്ചും പാക്ക് തയ്യാറാക്കാവുന്നതാണ്.

ജീരകവും വെളുത്തുള്ളിയും ചതച്ചിട്ട് നാലെണ്ണയിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഇത് നല്ല രീതിയിൽ ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ ചൂട് ആറിയതിനുശേഷം ഇത് കഴിക്കാവുന്നതാണ്. എത്ര വേദനയുള്ള എത്ര ബ്ലീഡിങ് ഉള്ള പൈൽസ് ആണെങ്കിൽ പോലും ഈയൊരു ഒറ്റമൂലി നിങ്ങൾ കഴിക്കുകയാണെങ്കിൽ നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെ നമുക്ക് നീക്കം ചെയ്യാവുന്നതാണ്.

 

പൈൽസ് കാരണം ഒരു സ്ഥലത്തേക്ക് പോലും യാത്ര ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യം എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളാണ് ഈ ഒരു അസുഖം മൂലം നാം പലരും ബുദ്ധിമുട്ടുന്നത്. പൈൽസ് കൂടുതലായി കണ്ടുവരുന്നത് പുരുഷന്മാരിലാണ്. സാധാരണഗതിയിൽ ആയുർവേദത്തിൽ മറ്റും പൈൽസ് എന്ന അസുഖത്തെ നീക്കം ചെയ്യുവാനായി മരുന്നു കഴിക്കുമ്പോൾ പത്യം എടുക്കേണ്ടതായി വരുന്നു. എന്നാൽ നമ്മൾ തയ്യാറാക്കിയ ഈ ഒരു ഒറ്റമൂലിക്ക് ഒട്ടും പത്ത്യങ്ങൾ ഒന്നുമില്ലാതെ കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *