PCOD Can Be Removed : പിസിയോടി ഉള്ളവരിൽ പൊതുവേ വിശപ്പ് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ പട്ടിണി കിടക്കുക എന്നുള്ളതല്ല ഈ ഒരു അസുഖം പരിഹരിക്കാനുള്ള പ്രധാന കാരണം. മെൻസസ് കഴിഞ് പിസിയോഡി പരിശോധിക്കുകയാണ് എങ്കിൽ കൃത്യമായിട്ടുള്ള വ്യത്യാസം അറിയുവാൻ സാധിക്കും. അതിനുവേണ്ടി എന്തെല്ലാം ഭക്ഷണക്രമീകരണങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്ന് നോക്കാം. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കുന്നതിനും ഈ രോഗം കുറയ്ക്കുന്നതിനും എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
പിസിയോടി എന്ന ഈ അസുഖം ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് കുട്ടികൾ ഇല്ലാത്ത ബുദ്ധിമുട്ട്. ഒരു ബുദ്ധിമുട്ടിലെ പ്രധാന വില്ലനായി വരുന്നത് സ്ത്രീകളിലെ അണ്ഡാശയം ഉള്ള അല്ലെങ്കിൽ പിസിയോഡി എന്ന് പറയുന്നത്. ഈയൊരു അസുഖത്തെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കാവുന്നതതാണ്. ഹോർമോണുകളുടെ വ്യതിയാനം മൂലം അക്ഷരത്തിൽ കുമിളകൾ രൂപപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് പിസിയോടി എന്ന് പറയുന്നത്.
ഈ ഒരു അസ്വാദത്തിന്റെ പ്രധാനമായ ലക്ഷണം എന്ന് പറയുന്നത് ആർത്തവം കാണപ്പെടാതിരിക്കുകയും ചിലപ്പോൾ ഒരു മാസത്തോളം അത് നീണ്ടുനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണ് നാം കാണുന്നത്. പിസിയുടെ ഉള്ള വ്യക്തികൾക്ക് വരുന്ന മറ്റൊരു പ്രശ്നമാണ് അനാവശ്യ രോമങ്ങൾ വളരുക എന്നത്. അത്തരത്തിൽ അനാവശ്യമായ രോമവലർച്ച ഉണ്ടാവുകയും ആവശ്യത്തിനുള്ള മുടികൾ കൊഴിയുകയും ചെയ്തതാണ് ഈ ഒരു അസുഖത്തിന് മറ്റൊരു ലക്ഷണം.
മറ്റൊരു ലക്ഷണം എന്ന് പറയുന്നത് സാധാരണ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന മുഖ കുരുക്കളേക്കാൾ കൂടുതലായി കാണപ്പെടുക എന്നാണ്. അതുപോലെതന്നെ പലർക്കും വശത്തായി ധാരാളം കറുപ്പ് നിറം കാണപ്പെടുന്നു. ഇതെല്ലാം പിസിയോഡിയുടെ ലക്ഷണങ്ങളാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs