നിങ്ങളുടെ വീട്ടിൽ ചെരുപ്പുകൾ വയ്ക്കുന്നത് ഇവിടെയാണെങ്കിൽ ശ്രദ്ധിക്കണം…. കടവും ദാരിദ്ര്യം നിങ്ങളിൽ നിന്ന് വിട്ടോഴിയുകയില്ല. | Be Careful Where You Place Your Shoes.

Be Careful Where You Place Your Shoes : നമ്മുടെ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും നമ്മുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ ഒത്തിരി ഏറെ സ്വാധീനിക്കുന്നു. ഇതാണ് പലപ്പോഴും നമ്മൾ പോസറ്റീവ് എനർജി കൊണ്ടുവരുന്ന വസ്തുക്കൾ നെഗറ്റീവ് എനർജി കൊണ്ടുവരുന്ന വസ്തുക്കൾ വീട്ടിൽ വാഴുന്ന വസ്തുക്കൾ വാഴാത്ത വസ്തുക്കൾ എന്നൊക്കെ പറയുന്നത്. കാരണം ഇതിൽ നിന്നെല്ലാം അനുഭവിക്കുന്നവർഷം നമ്മുടെ വീടിന്റെ അല്ലെങ്കിൽ കുടുംബത്തിന്റെ മൊത്ത ഊർജ്ജ വ്യവസ്ഥയെ സ്വാധീനിക്കാൻ കഴിവുള്ളതാണ്.

   

നമ്മുടെ ഹജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജോതിഷ ശാസ്ത്രത്തിൽ ചെരിപ്പിന്റെ സ്ഥാനം എന്ന് പറയുന്നത്. ശനി ഗ്രഹവും ആയിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. വാസ്തുശാസ്ത്രം പരമായി വലിയ ദോഷം തന്നെയാണ് കട്ടിലിന്റെ മുകളിലും അടുക്കളയിലും ഒക്കെ ചെരുപ്പ് ഇട്ട് നടക്കുന്നത്. ഇങ്ങനെ ചെയ്യുന്ന ഭവനങ്ങളിലെ അംഗങ്ങൾക്ക് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് നേരിടേണ്ടതായി വരുന്നത്.

അതുപോലെതന്നെ ചില വീടുകളിൽ കോണിപ്പടിയുടെ അടിഭാഗത്തൊക്കെ ചെരിപ്പ് കൊണ്ടുവന്ന് വയ്ക്കാറുണ്ട്. അതൊരു കാരണവശാലും വീടിന്റെ സ്റ്റെയർകേസിന്‍റെയോ മറ്റ് കാര്യങ്ങളുടെയോ അടിയിൽ ചെരുപ്പ് വയ്ക്കുവാൻ പാടുള്ളതല്ല. ഇത് വലിയ ശനിദോഷം തന്നെയാണ് വിളിച്ചു വരുത്താൻ ഇടയാകുന്നത്. നമ്മുടെ ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള കഷ്ടതകളും രോഗപ്രശ്നങ്ങളും അതുപോലെതന്നെ ആരോഗ്യ ബുദ്ധിമുട്ടുകളും എല്ലാം ഏറെ കാരണമാകുന്നതാണ്.

 

മറ്റൊരു കാര്യം എന്ന് പറയുന്നത് വീടുകളിൽ ചെരുപ്പ് ഏത് വശത്ത് വയ്ക്കണം എന്നാണ്. ചെരുപ്പ് വയ്ക്കുവാൻ ഏറ്റവും ഉത്തമമായ ദിശ എന്ന് പറയുന്നത് പടിഞ്ഞാറ് വശമാണ്. അതുപോലെതന്നെ വടക്ക് കിഴക്ക് മുലയിൽ ചെരുപ്പ് ഒരു കാരണവശാലും വരുവാൻ പാടുള്ളതല്ല. കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *