വയറിന്റെ ഈ ഭാഗത്തെ വേദന ഹെർണിയ രോഗത്തിന്റെ തുടക്കമാണ്… | Hernia Disease.

Hernia Disease : മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളെ പുറത്തേക്ക് പുറന്തള്ളപ്പെടാതെ തടഞ്ഞു നിർത്തുന്നത് അതിനെ ആവരണം ചെയ്യുന്ന മസിൽസിന്റെ ബിത്തിയാണ്. ഈ മസിലുകളിൽ എന്തെങ്കിലും കാരണവശാൽ ബലക്കുറവ് വരുകയാണ് എങ്കിൽ അതിലൂടെ ഉണ്ടാകുന്ന വിള്ളലിലൂടെ ഇന്റർനൽ ഓർഗൻസ് അതായത് ആന്തരിക അവയവങ്ങളിൽ ഏതെങ്കിലും പുറത്തേക്ക് പുറന്തള്ളപ്പെടുന്ന തിന്നെയാണ് ഹെർണിയ എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ പുറന്തള്ളപ്പെടുന്ന അവയവം ചെറുകുടലാണ്.

   

അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതിനെ കൂടൽ ഇറക്കം എന്ന് പറയുന്നു. ഹെർണിയ വരുവാൻ പ്രധാനമായുള്ള കാരണങ്ങൾ അമിതവണ്ണം, പുകവലിലെ, വിട്ടുമാറാത്ത ചുമ, മാലബന്ധം, മുദ്ര തടസ്സം, മുൻപേ വയറിൽ ഉണ്ടായ ഏതെങ്കിലും ശാസ്ത്രക്രിയ എന്നിവയാണ്. ഹെർണിയ എന്ന രോഗത്തിന്റെ പ്രധാന ലക്ഷണം വയറിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വരുന്ന മുഴയാണ്. അതിനെ വേദന ഉണ്ടാകണമെന്ന് നിർബന്ധമില്ല.

വേദന ഇല്ലാതെ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും സ്ട്രെയിൻ ചെയ്യുമ്പോൾ അതായത് ഭാരം എടുക്കുമ്പോഴോ പ്രത്യക്ഷപ്പെടുന്ന മുഴകൾ, റസ്റ്റ് എടുക്കുമ്പോൾ അപ്രദേശം ആവുകയും അല്ലെങ്കിൽ ചെറുതാവുകയും ചെയ്യുന്നു. ഇതാണ് ഇതിന്റെ ഏറ്റവും പ്രധാന ലക്ഷണം. ഹെർണിയുടെ രോഗം നിർണയം വളരെ ലളിതമാണ്. അത് അവർക്ക് ഒരു ഡോക്ടറെ സമീപിച്ച് അവരെ ചെറിയ പരിശോധനയിലൂടെ തന്നെ നിർണയിക്കാൻ പറ്റുന്നതാണ്.

 

ചില ഹെർണിയകൾ മാത്രം ഒരു തുടക്കം എന്ന സ്റ്റേജിൽ നമുക്ക് അതിനെ ചില സമയത്ത് അതായത് സ്കാനുകളുടെ അതായത് അൾട്രാ സൗണ്ടിലൂടെ അകം എംആർഐ സ്കാനിലൂടെ അകം ഈ രണ്ട് സ്കാനുകളിലൂടെയും സഹായത്തോടെ നമുക്ക് നിർണയിക്കാൻ സാധിക്കുന്നതാണ്. ചികിത്സിച്ചില്ലെങ്കിൽ അകത്തുള്ള ചെറുകുടലിൽ ചിലപ്പോൾ ബ്ലോക്കുകൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. കൂടുതൽ വിശദവിവര ങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *