അസഹ്യമായി സ്വകാര്യഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഈ ഒരു പരിഹാരം മാർഗ്ഗം ചെയ്തു നോക്കൂ… | Itching In Private Parts.

Itching In Private Parts : പലപ്പോഴും സ്വകാര്യ ഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ, തടിപ്പ് തുടങ്ങിയ ഇത്തരം രോഗങ്ങള്‍ കൂടുതലായി അലട്ടുന്നത് സ്ത്രീകളെയാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. പലപ്പോഴും സ്വകാര്യ ഭാഗങ്ങള്‍ ആയത് കൊണ്ട് തന്നെ പലരും അത് ആരോടും പറയാതെ ആരോഗ്യ വിദഗ്ദരെയോ മറ്റോ കാണിക്കാതെ മിണ്ടാതിരിക്കാറാണ് പതിവ്. പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ലാതെ ഒരു പോലെ വിഷമത്തിലാക്കുന്ന അവസ്ഥയാണ് ഇത്.

   

പലരും നാണക്കേട് കാരണം ആരോഗ്യ വിദഗ്ദനെ കാണിക്കാന്‍ മടിക്കുന്നവരാണ്. എന്നാല്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ക്കാണ്. യോനി ഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ അണുബാധ മൂലം മാത്രമാണോ ഉണ്ടാവുക?. അല്ലെങ്കിൽ പക്ഷേ എന്തെങ്കിലും കാരണങ്ങൾ ഇത്തരത്തിൽ ഉണ്ടാകുവാൻ ഉണ്ടോ എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ചില സ്ത്രീകളിൽ ഹോർമോണിന്റെ വ്യതിയാനം മൂലവും ഇത്തരം അമിതമായ രീതിയിൽ ചൊറിച്ചിലുകൾ അനുഭവപ്പെടാറുണ്ട്.

അതായത് ആദ്യമായിട്ട് അവരുടെ ശരീരത്തിൽ ഹോർമോണിന്റെ വിദ്യാനം സംഭവിക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. അത് അതേപോലെ തന്നെയാണ് ഒരു ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിലും ചൊറിച്ചിലുകൾ അനുഭവപ്പെടുന്നത്. പ്രൈവറ്റ് പാർട്ടിൽ കൂടുതൽ മണമുള്ള ഷോപ്പുകൾ ഉപയോഗിച്ചിട്ടും, പി എച്ച് കൂടിയിട്ടുള്ള വാഷുകൾ ഉപയോഗിച്ച് കഴുകുക ആണെങ്കിലും ഇത്തരം ജോലി ഭാഗങ്ങളിൽ ചൊറിച്ചിൽ തടിച്ചു പോവുക ചുവപ്പ് നിറം തുടങ്ങിയവയൊക്കെ അനുഭവപ്പെടുന്നു.

 

സാധാരണയായി ഉണ്ടാകേണ്ട യോനിഭാഗത്തെ ബാക്ടീരിയകളെ നശിപ്പിച്ചിട്ട് അപ്നോർമൽ ആയിട്ടുള്ള ബാക്ടീരിയകളെ നശിപ്പിച്ചിട്ട് ഇത്തരത്തിൽ ചൊറിച്ചിലുകൾ ഉണ്ടാകുവാനുള്ള സാധ്യത ഏറെ കൂടുന്നു. നമ്മുടെ നമ്മുടെ ശരീരത്തിൽ മറ്റു പല ഭാഗങ്ങളിലും ഉണ്ടാകുന്ന സ്കിൻ പ്രശ്നങ്ങൾ പലപ്പോഴും ക്യൂനിൽ ഭാഗത്ത് ഉണ്ടാക്കുവാനുള്ള സാധ്യത ഏറെയാണ്. ഏറു അസുഖത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *