ശരീര ബലം കുറവ് മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ!! എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ…

വെറും നാല് ദിവസം ഈ ഒരു ഒറ്റമൂലി നിങ്ങൾ കഴിക്കുകയാണ് എങ്കിൽ പ്രായമുള്ള വയസ്സായ ആളുകളാണ് എങ്കിലും ചെറുപ്പക്കാരുടെ ആരോഗ്യവും ശക്തിയും നമുക്ക് കിട്ടും. അത്തരത്തിലുള്ള ഗുണങ്ങളാണ് ഈ ഒരു ഉണക്കമുന്തിരിയിൽ ഉള്ളത്. ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഇതിൽ ഉള്ളത്. അതുപോലെതന്നെ കറുപ്പ് മുന്തിരിയും എടുക്കാം. കറുപ്പ് നിറമുള്ള മുന്തിരിയിലും അനേകം ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.

   

ഈ ഒരു ഉണക്കമുന്തിരി ദിവസേന ഒരു പത്തെണ്ണം വീതം തലേദിവസം വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുകയാണെങ്കിൽ അനേകം മാറ്റങ്ങളാണ് ഇടയാക്കുന്നത്. വെള്ളത്തിൽ ഉണക്കമുന്തിരി ഇട്ട് സോക്ക് ചെയ്ത് കഴിക്കുമ്പോൾ ഇരട്ടി ഗുണങ്ങളാണ്. സൊക്ക് ചെയ്ത വെള്ളം അടക്കം ഒരു ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ നല്ല ആരോഗ്യം കിട്ടുവാൻ ഏറെ ഗുണം ഏറിയതാണ്. ഇത് കഴിച്ചു കഴിഞ്ഞാൽ നമുക്കുണ്ടാകുന്ന ശരീരം വേദനകൾ എല്ലാം തന്നെ നല്ല രീതിയിൽ കുറഞ്ഞു കിട്ടും.

https://youtu.be/pnPPOwi_69g

അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവിനെ പരിഹരിക്കുവാനും ഹീമോഗ്ലോബിന്റെ അളവ് നല്ല രീതിയിൽ കൂടുവാനും ഈയൊരു ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ ലഭ്യമാകുന്നു. അതുപോലെതന്നെ ഒത്തിരി പ്രധാനകരം ആയിട്ടുള്ള പ്രശ്നമാണ് കണ്ണ്. കണ്ണിലെ കാഴ്ച ശക്തി അങ്ങനെയുള്ള പ്രശ്നങ്ങൾക്കും ഈ ഒരു ഉണക്കമുന്തിരി ഏറെ നല്ലതാണ്. ഇന്നത്തെ കാലത്ത് ഒത്തിരി പേരാണ് കണ്ണടയും ലെൻസ് ഒക്കെ ഉപയോഗിച്ച് നടക്കുന്നത്.

 

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് കാഴ്ച ശക്തിക്കുറവ് മൂലം ബുദ്ധിമുട്ടുന്നു. ഈ ഒരു പ്രശ്നം ഉണ്ടാക്കുവാൻ കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ആവശ്യമായുള്ള പോഷക ഘടകങ്ങളെ കുറവ് മൂലമാണ്. ഇനി പ്രശ്നത്തിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം എന്നും ശരീരത്തിൽ കൂടുതൽ ഊർജ്ജം നൽകാൻ എന്തെല്ലാം കൂടുതൽ കാര്യങ്ങൾ ചെയ്യാം എന്നും അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *