എന്ത് തന്നെ ചെയ്തിട്ടും ഷോൾഡർ വേദന വിട്ടു മാറുന്നില്ലെ… പ്രമേഹം നിങ്ങളുടെ ഷോൾഡറിൽ ബാധിച്ചിട്ടുണ്ട് അറിയാതെ പോവല്ലേ. | Has Diabetes Affected Your Shoulder.

Has Diabetes Affected Your Shoulder : ഒരുപാട് ആളുകൾക്ക് ഒത്തിരി ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു ജീവിതശൈലി അസുഖമാണ് ഷുഗർ. ഷുഗർ ബാധിക്കുന്ന അവയവങ്ങളെക്കുറിച്ചും ഷുഗലും ശരീരത്തിൽ വന്ന് ചേരുന്ന അവസ്ഥകളെക്കുറിച്ച് ഏറെക്കുറെ എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിലെ രക്തധമനികളെയും കൈകാലുകളിലെ ഞരമ്പുകളിൽ പുകച്ചിൽ ആയിട്ടും എരിച്ചിലായിട്ടും തലച്ചോറിനെയും കണ്ണിനെയും ഒക്കെ ബാധിച്ചു കൊണ്ടിരിക്കും.

   

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഷുഗർ ബാധിക്കുന്ന സന്ധിയെ കുറിച്ചാണ്. ഷോൾഡർ ഒരു മൊബൈൽ ജോയിന്റ് ആണ്. ഷോൾഡറിനെ ഒരു ക്യാപ്സൂൾ ഉണ്ട് ഒരുപാട് മസിലുകൾ ഉണ്ട്. എല്ലാം ഒരുപാട് ആഗീകാരണം ചെയ്തുകൊണ്ട് ആണ് ഷോൾഡർ നിൽക്കുന്നത്. 20 മുതൽ 35% വരെയുള്ള രോഗികളിൽ കാണുന്ന അസുഖമാണ് ഷുഗറിൽ കണ്ടുവരുക എന്നത്. ഒരു അസുഖത്തിന് ഏറ്റവും വലിയ വില്ലൻ എന്ന് പറയുന്നത് ഷുഗർ ആണ്.

ഹാർട്ടിന്റെ ബുദ്ധിമുട്ടുള്ള ആളുകൾ തൈറോയ്ഡ് ഇത്തരത്തിലുള്ള ആളുകളിലും ഫ്രോഷൻ ഷോൾഡർ കണ്ടുവരുന്നു. കൈ പോക്കുവാനുള്ള പ്രയാസം, ഉപയോഗിച്ച് സാധിക്കാതെ വരുന്ന അവസ്ഥ. അത് രാത്രി അസഹനീയമായ വേദനകൾ മൂലം ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥ. ഈ ഒരു അസുഖം തുടക്കത്തിൽ തന്നെ ചികിത്സയാണ് എങ്കിൽ ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ അസുഖത്തെ ഇല്ലാതാക്കുവാൻ സാധിക്കുന്നതാണ്. ഫ്രോഷൻ ഷോൾഡർ മൂലം അഗാധമായ വേദന മൂലം ആയിരിക്കും ഡോക്ടറെ കാണുവാനായി എത്തുക.

 

ഷുഗർ ബാധിച്ചിട്ട് ഷോൾഡർ ടൈറ്റായി കൊണ്ടിരിക്കുമ്പോഴാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത് തന്നെ. കൈ പൊക്കുവാൻ പിന്നിലോട്ട് തിരിക്കുവാനും ആയിരിക്കും കൂടുതൽ ആയിട്ട് ബുദ്ധിമുട്ട് അനുഭവപ്പെടുക. ആസാദിന്റെ പ്രത്യേകത എന്ന് വെച്ചാൽ … ഒരു ബ്ലഡ് ടെസ്റ്റ് ഇത് മനസ്സിലാക്കുവാനായിട്ട് കഴിയില്ല. എന്നാലും ടെസ്റ്റ് എടുക്കേണ്ടതായിട്ടും എടുക്കേണ്ടതായിട്ടും വരും. മറ്റു പല അസുഖങ്ങൾ ഞങ്ങളുടെ ശരീരത്തിൽ ഉണ്ടോ എന്ന് അറിയുവാനായി. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *