ഇന്ന് ഏറെ കൂടുതൽ വർദ്ധിച്ചു വരുന്ന അസുഖമാണ് ഹാർട്ടറ്റാക്ക്. ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുവാനുള്ള കാരണങ്ങൾ എന്നു പറയുന്നത് ഏതൊക്കെ രോഗികളിലാണ് അറ്റാക്ക് വരുവാനുള്ള സാധ്യത, എങ്ങനെ അറ്റാക്കിനെ ഇല്ലാതാക്കാൻ ആകും എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർട്ട് വരുവാൻ സാധ്യതയുള്ള രോഗികൾ എന്നു പറയുന്നത് ബ്ലഡ് പ്രഷർ, അമിതവണ്ണം, പുകവലി, മദ്യപാനം എന്നീ കാരണങ്ങൾ മൂലമാണ് ഹാർട്ട് ഡിസീസ് ഉണ്ടാക്കുവാനുള്ള കാരണം എന്ന് പറയുന്നത്.
എന്നാൽ ഇത്തരത്തിലുള്ള ശീലങ്ങളും അസുഖങ്ങളും ഇല്ലാത്ത ചെറുപ്രായക്കാരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നു. ഭക്ഷണക്രമീകരണത്തിൽ പല വ്യത്യസ്തകരമായ മാറ്റങ്ങൾ വരുന്നു. ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങിക്കൂടി അറ്റാക്ക് ഉണ്ടാകുവാൻ കാരണമാകുന്നു. ഭക്ഷണക്രമീകരണം മൂലവും ജീവിതരീതിയിൽ പല വ്യത്യസ്തകരമായ രീതികൾക്കൊണ്ടും ഇന്ന് ഡയബറ്റിസ് എന്ന അസുഖം വളരെയധികം വർദ്ധിച്ചു വരികയാണ്.
ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ട് ഹാർട്ട് അറ്റാക്ക് ഉണ്ടകുബ്‌വാനുള്ള സാധ്യത ഏറെ കൂടുന്നു. ഹാർട്ട് അറ്റാക്ക് വന്നു കഴിഞ്ഞാൽ എന്തൊക്കെ ലക്ഷണങ്ങളാണ് ആ രോഗിയിലുണ്ടാവുക. സാധാരണ രീതിയിൽ കണ്ടു വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്ന നെഞ്ചുവേദന, ഛർദി, അമിതമായി വിയർക്കൽ എന്നിവ കണ്ടുവരുന്നു.
ഇത്രത്തോളം ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ രോഗിയിൽ ആദ്യം തന്നെ രക്തം അലിയുവാനുള്ള മരുന്നുകളും, വേദന കുറയുവാനുള്ള മരുന്നുകളും കൊടുത്തതിനുശേഷം മൂന്ന് തരത്തിലുള്ള ട്രീറ്റ്മെന്റുകളാണ് ചെയ്യുന്നത്. ആൻജിയോഗ്രാം ചെയ്ത് ബ്ലോക്കുള്ള സ്ഥലത്ത് രക്തയോട്ടം ആക്കുകയാണ് ചെയുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs