അമ്മമാർ തന്റെ മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി നിലവിളക്ക് കൊളുത്തേണ്ട രീതി ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും നമ്മുടെയും നമ്മുടെ കുടുംബാംഗങ്ങളുടെയും ഉയർച്ചയ്ക്ക് വേണ്ടി ചെയ്യുന്ന ഒന്നാണ് നിലവിളക്ക് തെളിയിക്കുക എന്നുള്ളത്. അത്രയേറെ പ്രാധാന്യമുള്ള ഒന്നാണ് നിലവിളക്ക്. വീടുകളിൽ നിലവിളക്ക് തെളിയിക്കുന്നത് വഴി ദേവീദേവന്മാർ വീടുകളിലേക്ക് പ്രവേശിക്കുകയും നമുക്ക് വേണ്ട എല്ലാ അനുഗ്രഹങ്ങളും ചൊരിയുകയും ചെയ്യും എന്നുള്ളതാണ് വിശ്വാസം. അത്തരത്തിൽ നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കുന്നത്.

   

വഴി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നന്മകൾ ധാരാളമായി ഉണ്ടാകുകയും നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾ അകന്നു പോവുകയും ചെയ്യും. അത്തരത്തിൽ മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്ന അമ്മമാർ നിലവിളക്ക് തെളിയിക്കുന്ന ഒരു രീതിയാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുകയാണെങ്കിൽ തന്റെ മക്കളുടെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ നിന്ന് അകന്നു പോവുകയും.

അവർ വളരെ വലിയ ഉയർച്ചയിലേക്ക് എത്തുകയും ചെയ്യുന്നതാണ്. ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും അമ്മമക്കൾക്ക് വേണ്ടി ചെയ്യുകയാണെങ്കിൽ ഫലം തീർച്ചയായും ഉറപ്പാണ്. സകല ഉയർച്ചകളും അഭിവൃദ്ധിയും മക്കൾക്ക് വന്നുഭവിക്കുന്നതാണ്. പലതരത്തിലുള്ള വിളക്ക് നാം കത്തിക്കുന്നുണ്ടെങ്കിലും ഒരു വീടിന്റെ ഐശ്വര്യത്തിന് വേണ്ടി നിലവിളക്ക് തന്നെയാണ് തെളിയിക്കേണ്ടത്. ഈ നിലവിളക്കിലാണ് ത്രിമൂർത്തികൾ കുടികൊള്ളുന്നത്.

അതിനാൽ തന്നെ നിലവിളക്ക് തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അനുഗ്രഹങ്ങൾ കൊണ്ടു വരുന്നത്. നിലവിളക്ക് കത്തിക്കുന്നത് വഴി ശിവ ഭഗവാനും പാർവതി ദേവിയും ലക്ഷ്മിദേവിയും എല്ലാം നമ്മുടെ കുടുംബങ്ങളിലേക്ക് കയറി വരികയും നമുക്ക് വേണ്ട അനുഗ്രഹങ്ങളും നന്മകളും പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതുപോലെതന്നെ നിലവിളക്ക് തെളിയിക്കുന്നതിനെ തൊട്ടുമുൻപായി വീട്ടിലും വീടിനെ പരിസരത്തും അല്പം മഞ്ഞൾ വെള്ളം തെളിക്കുന്നത് ശുഭകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.