നാട്ടുവൈദ്യത്തിലൂടെ ശരീരത്തിൽ വന്ന് ചേരുന്ന ഒട്ടു മിക്ക അസുഖങ്ങളും പരിഹരിക്കാം…. അറിയാതെ പോവല്ലേ.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഏതുതരത്തിലുള്ള അസുഖത്തെയും എളുപ്പത്തിൽ നീക്കം ചെയ്യുവാനായി സാധിക്കുന്ന നല്ലൊരു റെമഡിയെ കുറിച്ചാണ് പങ്കുവെക്കുന്നത്. അതായത് വളരെ പണ്ട് മുതൽ തന്നെ പഴമക്കാർ തലമുറകളായി കൈമാറി വന്ന ഈയൊരു പാരമ്പരസിദ്ധ ഇന്ന് ഒട്ടുമിക്ക ആളുകളും അറിയാതെ പോകുകയാണ്. പനി, ശരീരവേദന, ഛർദി എന്നിങ്ങനെയുള്ള അസുഖങ്ങൾ വരുമ്പോൾ വൈദ്യ സഹായം തേടുകയും ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രകാരം ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുകയും ആണ് പതിവ്.

   

കാലക്രമണ ഈ മരുന്നുകളുടെ ഉപയോഗം കൊണ്ട് മറ്റ് അനേകം പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതിനെയെല്ലാം മറികടന്ന് നമ്മുടെ വീട്ടുവളപ്പിലും വഴി അരികിലും കാണപ്പെടുന്ന പ്രകൃതിദത്തമായ ഈ ഒരു പൂവ് ഉപയോഗിച്ച് നിങ്ങൾ മരുന്ന് തയ്യാറാക്കുകയാണ് എങ്കിൽ അത് ശരീരത്തിന് വളരെയേറെ ഗുണം തന്നെയാണ് ചെയ്യുന്നത്. ശരീര വേദന, ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവയെല്ലാം എങ്ങനെയാണ് ഈ ഒരു ചെമ്പരത്തി പൂവ് ഉപയോഗിച്ച് പരിഹരിക്കുന്നത് എന്ന് നോക്കാം.

അതിരാവിലെ തന്നെ ഒരു വെറും വയറ്റിൽ ഒരു ചെമ്പരത്തി പൂവ് കഴിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിന് അത്രയേറെ ഗുണങ്ങൾ തന്നെയാണ് വന്നുചേരുന്നത്. അതുപോലെ തന്നെ പിരീഡ്‌സ് സമയത്തുണ്ടാകുന്ന പ്രശ്നങ്ങൾ അതായത് വയറുവേദന, പുറംവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഈ ഒരു പൂവ് കഴിക്കുന്നത് കൊണ്ട് പരിഹരിക്കാൻ സാധിക്കും.

 

ചെമ്പരത്തി ഒരു 10 ഇതളുകൾ എടുത്ത് അത് നെയിൽ ചെറുതായിട്ട് വറുത്തെടുത് നല്ല രീതിയിൽ ഒന്ന് ചാലിച്ച് പലവട്ടം ആയി കഴിക്കുകയാണെങ്കിൽ തന്നെ ശരീരത്തിൽ അനേകം മാറ്റങ്ങളാണ് നിങ്ങൾക്ക് കാണുവാനായി സാധിക്കുക. ഇത്തരത്തിൽ അനേകം ഗുണനിലവാരങ്ങൾ അടങ്ങിയിരിക്കുന്ന ഈ ഒരു ചെമ്പരത്തി പൂവ് ഏതെല്ലാം അസുഖങ്ങൾക്കാണ് പരിഹാരം കണ്ടെത്താൻ സാധിക്കുക എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/oswYReOfkaM

Leave a Reply

Your email address will not be published. Required fields are marked *