ഈ നാല് കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ശരിയായി ആണോ ചെയ്യുന്നത്… അല്ല എന്നുണ്ടെങ്കിൽ വലിയ അപകടം തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്.

നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ എ ധനം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് ആരോഗ്യമാണ്. നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുന്ന സമയത്ത് പൊന്നോ പണമോ അധികാരമോ ഇതൊന്നും അല്ല. ദൈവത്തിനോട് പ്രാർത്ഥിക്കേണ്ട കാര്യം ജീവിതത്തിൽ ഉടനീളം നല്ല ആരോഗ്യത്തോടെ നല്ല കാര്യങ്ങൾ ചെയ്ത് ജീവിക്കുവാൻ സാധിക്കണമേ എന്നും നല്ല മരണം ലഭിക്കണം എന്നുമാണ്. ഒരു ചില കാര്യങ്ങൾ നമ്മുടെ വീടുകളിൽ ചെയ്യാൻ പാടില്ലാത്തത് ഉണ്ട്.

   

ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെപോലും ചെയുകയാണ് എങ്കിൽ വളരെയധികം ഊർജം തന്നെയാണ് നിങ്ങളുടെ വീട്ടിൽ വർദ്ധിക്കുക. മാത്രമല്ല പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാകുന്നു. നമ്മുടെ ആരോഗ്യത്തിനും ആയുസ്സിനും കോട്ടം ചുറ്റുന്ന കാര്യങ്ങൾ വരെ ഉണ്ടായേക്കാം. എന്തെല്ലാം കാര്യങ്ങളാണ് ഇത്തരത്തിൽ നമ്മുടെ ആയുസിനെ ദുരിത ദുരിതമായി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യമായിട്ട് എല്ലാവരും ചെയ്ത തെറ്റ് എന്ന് പറയുന്നത് തെക്ക് വശത്തേക്ക് ഇരുന് ആഹാരം കഴിക്കുന്നു എന്നത്.

പലരും ചെയ്യുന്ന ഒരു തെറ്റായ കാര്യമാണ്. തെക്ക് എന്ന് പറയുന്നത് എമദേവന്റെ ഇടമാണ്. ആയതുകൊണ്ട് തന്നെ യാതൊരു കാരണവശാലും തെക്ക് ദിശയിലേക്ക് തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെതന്നെ വീടിന്റെ പ്രധാന വാതിലിന്റെ നേരെ യാതൊരു കാരണവശാലും വെളിയിൽ മുൽചെടികൾ ഒന്നും തന്നെ വളർത്തരുത്. അതുപോലെതന്നെ മരുന്ന് വസ്തുക്കൾ അടുക്കളയിൽ വയ്ക്കാൻ പാടില്ല.

 

ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ഒരു പക്ഷേ അറിയാതെ ആയിരിക്കാം ചെയ്യുന്നുണ്ടാവുക. എന്നിരുന്നാലും വലിയ ദോഷം തന്നെയാണ് നിങ്ങളിൽ ചേരുന്നത്. ഇങ്ങനെ ചെയ്യുകയാണ് കുടുംബം എങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു എപ്പോഴും ദാരിദ്ര്യത്തിലൂടെയും വിഷമത്തിലൂടെയും ജീവിതം വലിച്ചുകൊണ്ടുപോകുന്ന അവസ്ഥ വരെ വന്നേക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *