ആഗ്രഹിച്ച കാര്യം നടക്കുO എന്നുള്ളതിനെ ശിവ ഭഗവാൻ കാണിച്ചുതരുന്ന ലക്ഷണങ്ങളെ കാണാതിരിക്കല്ലേ.

തന്റെ ഭക്തരെ അനുഗ്രഹം കൊണ്ട് പരിപാലിക്കുന്ന നാഥനാണ് ശിവ ഭഗവാൻ. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ശിവഭഗവാന്റെ ഭക്തരാണ്. വളരെ പെട്ടെന്ന് തന്നെ കോപിഷ്ഠനാവുകയും അത്രയേറെ നമ്മെ സ്നേഹിക്കുകയും ചെയ്യുന്ന ഭഗവാനാണ് ശിവ ഭഗവാൻ. ഹൃദയത്തിൽ എന്നും ശിവ മന്ത്രങ്ങൾ നാമോരോരുത്തരും ജപിച്ചു കൊണ്ടിരിക്കുന്നു. ക്ഷിപ്രപ്രസാദിയായ ഭഗവാന്റെ കടാക്ഷത്താലും അനുഗ്രഹത്താലും.

   

ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ നേടിയെടുക്കാൻ നമുക്ക് സാധിക്കുന്നതാണ്. എന്നിരുന്നാലും ചില കാര്യങ്ങൾ നാം പ്രത്യേകം മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്. ഇത്തരം കാര്യങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ഒരാഗ്രഹം കഴിയും തോറും മറ്റു ആഗ്രഹം കടന്നുവന്നു കൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കുമോ ഇല്ലയോ എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല.

എന്നാൽ മനവി വിചാരിച്ച ആഗ്രഹം നടക്കാൻ പോകുകയാണെങ്കിൽ ശിവ ഭഗവാൻ ചില ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശിവ ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉള്ളപ്പോഴും പ്രകടമാകുന്നവയാണ്. അത്തരത്തിൽ കാണാവുന്ന ഒരു ലക്ഷണമാണ് വീടുകളിൽ പാമ്പുകളെ കാണുക എന്നുള്ളത്. പാമ്പുകളെ പലപ്പോഴും വീടുകളിലും വീടിനു ചുറ്റുമുള്ള പറമ്പുകളിലും കാണാറുണ്ട്.

എന്നാൽ ഓരോരുത്തരും ശിവക്ഷേത്രങ്ങളിൽ പോയിപ്രാർത്ഥിച്ചതിനു ശേഷം വീടുകളിലും വീടിന്റെ പറമ്പിലും പാമ്പിനെ കാണുകയാണെങ്കിൽ ഇത് നല്ലൊരു സൂചനയാണ്. നാം ആഗ്രഹിച്ചു പ്രാർത്ഥിച്ച കാര്യം ഭഗവാൻ നമുക്ക് പെട്ടെന്ന് തന്നെ നടത്തി തരും എന്നുള്ളതിന്റെ ഒരു സന്തോഷകരമായിട്ടുള്ള സൂചനയാണ് ഇത്. അതുപോലെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങൾ തടസ്സങ്ങൾ കൂടാതെ നടക്കുമെന്ന് ഇത് വ്യക്തമാക്കിത്തരുന്നു. തുടർന്ന് വീഡിയോ കാണുക.