ജീവിതത്തിലെ എല്ലാ വിഘ്നങ്ങളും നീങ്ങാൻ ഈ വഴിപാട് ചെയ്യൂ. ഇത് ആരും അറിയാതെ പോകരുതേ.

വഴിപാടുകൾ വഴി നമ്മുടെ ജീവിതത്തിലേക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഒത്തിരി ആണ്. എന്നാൽ ചിലർക്ക് ചില കാര്യങ്ങൾ നടക്കാതെ വരാറുണ്ട്. അത്തരത്തിൽ ഒരുപാട് പേരുടെ തല വര മാറ്റിയ വഴിപാടാണ് ഇത്. ഇത് ഗണപതി ഭഗവാനോടുള്ള വഴിപാടാണ്. സകല വിഘ്നങ്ങളും നമ്മുടെ ജീവിതത്തിൽ നിന്ന് നീക്കുന്ന ദേവനാണ് ഗണപതി ഭഗവാൻ. അതിനാൽ തന്നെ ഭഗവാനുള്ള ഈ വഴിപാടുകൾ വഴി നമ്മുടെ ജീവിതത്തിൽ ഒത്തിരി നേട്ടങ്ങൾ നമുക്ക് നേടാൻ സാധിക്കും.

   

ഈ വഴിപാട് എല്ലാ മലയാള മാസത്തിലും ചെയ്യേണ്ടതാണ്. ഈ വഴിപാട് മുടങ്ങാതെ എല്ലാ മലയാള മാസത്തിലും ചെയ്യുന്നത് വഴി ഭഗവാന്റെ അനുഗ്രഹം പൂർണമായി ലഭിക്കുകയും അതുവഴി ജീവിതാഭിവൃദ്ധിയും സർവ്വൈശ്വര്യവും എന്നും നിലനിൽക്കുകയും ചെയ്യുന്നു. അത്രമേൽ ഫലം ലഭിക്കുന്ന ഒരു വഴിപാടാണ് ഇത്. ഇത് സാമ്പത്തിക സ്രോതസ്സുകൾ തുറന്നു കിട്ടുന്നതിന് ഉപകാരപ്രദമാണ്.

ഇത് മലയാള മാസത്തിലെ ആദ്യത്തെ ദിവസമോ അല്ലെങ്കിൽ ഏതെങ്കിലും ആദ്യത്തെ ബുധനാഴ്ചയോ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ വഴിപാട് ചെയ്യുന്നത് വഴി ഗണപതി ഭഗവാനെ ക്ഷേത്രദർശനം നടത്തേണ്ടതാണ്. അത്തരത്തിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ഒരു നാളികേരം നാം ഓരോരുത്തരും കരുതേണ്ടത് നിർബന്ധമാണ്. അത്തരത്തിൽ നമ്മുടെ കുടുംബത്തിൽ എത്ര അംഗങ്ങളുണ്ടോ അത്ര എണ്ണത്തിൽ നാളികേരം നാം കരുതി ഭഗവാനെ കാഴ്ചയായി ഉടക്കേണ്ടതാണ്.

ഇത്തരത്തിൽ നാളികേരം ഉടക്കുമ്പോൾ തലയ്ക്കുഴിഞ്ഞ് വേണം ഉടക്കാൻ. ഇത്തരത്തിൽ ക്ഷേത്രത്തിൽ നടത്തുമ്പോൾ ഒറ്റക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങൾ ഒരുമിച്ചോ വരേണ്ടതാണ്. കുടുംബാംഗങ്ങൾ വന്നിട്ടില്ലെങ്കിൽ വീടുകളിൽ വച്ച് തന്നെ നാളികേരം അവരുടെ തലയ്ക്കുഴിഞ്ഞ് ക്ഷേത്രങ്ങളിലേക്ക് കൊണ്ടുവരേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *