ഉഗ്രൻ ടെയിസ്റ്റോട് കൂടിയുള്ള ഫിഷിന്റെ റെസിപ്പിയുമായാണ് ഇന്ന് എത്തിരിക്കുന്നത്. നല്ല ചൊടിയുള്ള കൊഞ്ച് തീയൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ. ടേസ്റ്റിന്റെ കാര്യം പറയാണെങ്കിൽ കൊതിയൂറും അത്രയും പൊളിയാണ്. അത്രയും ടേസ്റ്റ് ഏറിയ ചെമീൻ തീയൽ കറി ഉണ്ടാക്കുവാൻ ആവശ്യമായി വരുന്നത് എന്തെല്ലാമാണെന്ന് നോക്കാം. 250 ഗ്രാം ചെമ്മീൻ, ചെറിയ ഉള്ളി 100 ഗ്രാം, അര സ്പൂൺ ഉലുവ, തേങ്ങ പിഴിഞ്ഞത് അരക്കപ്പ്, പാകത്തിന് പുളി, തക്കാളി, ആവശ്യത്തിന് ഉപ്പ്, എന്നിങ്ങനെ ചെമ്മീൻ തീയൽ തയാറാക്കുവാൻ ആവശ്യമായുള്ള എല്ലാം മസാല കുട്ടികളും എടുക്കാം.
ഇവയെല്ലാം വെച്ച് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. കഴുകി വൃത്തിയാക്കി എടുത്ത ചെമ്മിൻ വെള്ളം വലിയുവാനായി നീക്കിവെക്കാം. ഒരു ചുവട് കട്ടിയുള്ള പാനിൽ തേങ്ങ ചിരകിയതും അതിലൊക്കെ വെപ്പില ചേർത്ത് നല്ല രീതിയിൽ വറുത്തെടുക്കുക. പുളിയുറുമ്പ് കളർ ആയി വരുമ്പോൾ അതിലേക്ക് ആൽപ്പം മല്ലിപ്പൊടിയും മുളകുപൊടി എന്നിവ ചേർത്ത് മൊരിയിച്ചെടുക്കാം. ശേഷം ചട്ടിയിൽ മുളകുപൊടി ഇട്ടുകൊടുക്കുക.
പിനീട് പൊടികൾ കരിയാതെ ശ്രദ്ധിക്കണം. ലോ ഫ്ലൈറയിമിൽ ഇട്ട് വേണം പാചകം ചെയ്യുവാൻ. തേങ്ങ വറുത്തതിൽ അല്പം വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കാവുന്നതാണ്. ശേഷം മീൻ ചട്ടിയിൽ ഇട്ട് അല്പം എണ്ണ ചൂടായി വരുബോൾ എണ്ണയിൽ അല്പം കടുക് വിതറി കൊടുക്കാവുന്നതാണ്. കടുക് പൊട്ടിയതിനു ശേഷം അതിലേക്ക് ഉള്ളി ചേർത്ത് വഴറ്റാം.
മഞ്ഞൾപൊടിയും ഒപ്പം ചേർത്ത് മൂന്നു മിനിറ്റ് നേരം ചട്ടിയിലേക്ക് വേവിക്കുക. ഇനി ചെമ്മീൻ അല്പം നേരം വേവിച്ചെടുത്ത് അതിലേക്ക് നാളികേരം അരച്ചെടുത്തതും ചേർക്കാം. നല്ല സ്വാദിഷ്ടമായ ചോടിയേറിയ ചെമ്മീൻ കറി തയ്യാറാക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ താഴെ വീഡിയോയിൽ ഉണ്ട്. ഈയൊരു ചെമ്മീൻ കറി ഉണ്ടെങ്കിൽ തന്നെ നിങ്ങൾ ഒരുപാട് ചോറ് അത്രയും സ്വാദുള്ള ഒരു തീയൽ തന്നെയാണ് ഇത്.