മഞ്ഞനിറത്തിലെ ക്യാപ്സ്യൂൾ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. മുമ്പൊക്കെ ഇത് ചുവന്ന നിറത്തിലാണ് ലഭിച്ചിരുന്നത്. കുട്ടികൾക്ക് മുതിർന്നവർക്കും ഒക്കെ ഒരേപോലെ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് ഈ ഗുളിക. മീനെണ്ണ എന്ന പേരിലുള്ള ഗുളികയാണ് ക്യാപ്സൂൽ രൂപത്തിൽ ലഭിക്കുന്നത്. മീൻ എണ്ണയിൽ ഒന്നേകാൽ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണമയമുള്ള മത്സ്യവിഭവങ്ങളിൽ നിന്ന് അതായത് സാൽമോൻ വെളുത്ത മത്സ്യം, മത്തി എന്നിവയിലെ മീനുകളുടെ തൊഴിലുകളിൽ നിന്നാണ് മീനെണ്ണ ഉത്ഭവിപ്പിക്കുന്നത്.
ഒരു മീനെണ്ണ ഒരു ഗുളിക ഒരു ദിവസമെങ്കിലും കഴിക്കണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. പ്രധാനമായും മീനിനെണ്ണയിലാണ് ഒന്നേകാൽ ത്രീ ഫാക്റ്റി ആസിഡ് കാണപ്പെടുന്നത്. ഹൃദയം കരൾ ശ്വാസകോശം രക്തം കുഴൽ എന്നിവയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത് തന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും ഒത്തിരി വർധിപ്പിക്കുന്നു. നിങ്ങൾ അറിഞ്ഞിരിക്ക ഒത്തിരി ഗുണങ്ങൾ തന്നെയാണ് മഞ്ഞനിറത്തിലുള്ള ഈ ചെറിയ ഗുളികയിൽ അടങ്ങിയിരിക്കുന്നത്.
മീൻ ആരോഗ്യപരമായ ഗുണങ്ങൾ ഒട്ടേറെ നൽകുന്നവയാണ്. മീൻ കഴിക്കാത്തവർക്ക് മീനിന്റെ ഗുണങ്ങൾ ലഭ്യമാക്കുവാനുള്ള ഏറ്റവും നല്ല വഴി തന്നെയാണ് ഈ ചെറിയ മീനെണ്ണ ഗുളികകൾ. സി കോഡ് ഓയിൽ ഓയിൽ രൂപത്തിലും ലഭിക്കും എന്നാൽ ഇതിന്റെ രുചി ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഇത് ക്യാപ്സല് രൂപത്തിൽ തന്നെ കഴിക്കാവുന്നതാണ്. മീനയിൽ 30% ഒമേഗ ഫാറ്റ് ഓയിലും 70% മറ്റു പോഷകങ്ങളുമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മീനെണ്ണ ഗുളിക കഴിക്കുകയാണെങ്കിൽ ഹൃദ്രോഗം വരുവാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് വൈദ്യശാസ്ത്രം നിർദ്ദേശിച്ചിരിക്കുന്നത്.
ഹൃദയത്തിനെ ഒത്തിരിയേറെ ഉത്തമം തന്നെയാണ്. ഒട്ടേറെ ഗുണനിലവാരം തന്നെയാണ് ഈ ഒരു ചെറിയ ഗുളികകളിൽ ഇപ്പോൾ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ആരും തന്നെ ഈ ഗുളികയുടെ പ്രത്യേകതയെക്കുറിച്ച് അറിയാതെ പോകരുത്. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. കൂടുതൽ വിശദവിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.