നെഞ്ചിരിച്ചിൽ പൂർണ്ണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി. | To Get Rid Of Heartburn Completely.

To Get Rid Of Heartburn Completely : വളരെ സർവ്വസാധാരണയായി കാണുന്ന ലക്ഷണമാണ് നെഞ്ചിരിച്ചിൽ. നെഞ്ചിരിച്ചിൽ, പുളിച്ച് തേട്ടൽ ഇത് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്ത ആളുകൾ വളരെ വിരളം ആയിരിക്കും. നെഞ്ചിരിച്ചിൽ എങ്ങനെയാണ് നമ്മുടെ ശരീരത്തിലും ഉണ്ടാവുക, നെഞ്ചിരിച്ചിൽ വരുന്നതുകൊണ്ട് എന്തൊക്കെ അസുഖങ്ങൾക്കാണ് ഇടയാകുന്നത് എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

തൊണ്ടയിൽ എന്തോ തടസ്സം പോലെ തോന്നുക, വയറിന്റെ താഴെ നിന്ന് മുകളിലേക്ക് കയറി വരുക, ഗ്യാസ് കൂടുതൽ അനുഭവപ്പെടുന്നതായി തോന്നുക എന്നിങ്ങനെ പലരീതിയിൽ ആയിരിക്കും പലർക്കും നെഞ്ചില്‍ ഉണ്ടാകുന്നത്. വയറിന്റെ മുകൾഭാഗത്ത് അതായത് നമ്മുടെ നെഞ്ചിന്റെ നേരെ പുറകുവശത്ത് പുകയുന്നതുപോലെ എരിയുന്നത് പോലെ പോകുന്നതിനെയാണ് നെഞ്ചിരിച്ചിൽ എന്ന് പറയുന്നത്. മനുഷ്യ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ആദ്യം അന്ന നാളം വഴി ആമാശയത്തിലേക്ക് അതിനുശേഷം ചെറുകുടലിലേക്ക് ആണ് പോകുന്നത്.

അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഇടയിൽ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു മെക്കാനിസം ഉണ്ട്. ഭക്ഷണം അന്നനാളത്തിന്റെ താഴെ എത്തുമ്പോൾ ഈ വാൽവ് തുറക്കുകയും ഭക്ഷണം താഴോട്ട് ആമാശയത്തിലേക്ക് പോയി കഴിയുമ്പോൾ ഈ വാൽവ് അടയുകയും ചെയ്യും. ആമാശയത്തിലെ അസിഡിറ്റി കൂടുകയോ ചെയ്യുമ്പോൾ അത് മുകളിലേക്ക് വന്ന് അന്നനാളത്തിന്റെ താഴെ ചെറിയ വിള്ളലുകൾ ഉണ്ടാവുകയും അതിൽ കൂടി പ്രശ്നങ്ങള്‍ പോകുമ്പോൾ നല്ല നീറ്റൽ അനുഭവപ്പെടുകയും ചെയുന്നു.

 

അമിത വണ്ണം വെച്ച് കഴിഞ്ഞാൽ വാൽവ് മെക്കാനിസം ലൂസ് ആകുന്നു. ചില ഹോർമോഡൽസ് അല്ലെങ്കിൽ വയറു വീർത്തു വരുന്ന ചില അവസരങ്ങൾ ഉണ്ടാകുമ്പോൾ ഇതിൽ മാറ്റം സംഭവിക്കുന്നു. അതുപോലെതന്നെ ഫാറ്റ് കൂടിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുമ്പോൾ ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *