Warts Can Be Removed : സാധാരണ പല ആളുകളുടെയും ശരീരത്തിൽ കാണാറുണ്ട് പാലുണ്ണി അരിമ്പാറ തുടങ്ങിയവ. ഇത് ഭൂരിഭാഗം ആളുകളിലും നമ്മൾ കാണാറുണ്ട്. സാധാരണ ആളുകൾ ഒന്നും ഇത്തരത്തിൽ കാണുന്ന ഈ സ്കിൻ ടാഗുകളെ അധികം പ്രാധാന്യം നൽകാറില്ല. ഇത്തരത്തിലുള്ള സ്കിൻ ശരീരത്തിൽ ഉണ്ടാകുന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുകൾ ഇല്ല എങ്കിലും ഇത് ഉണ്ടാകാനുള്ള പ്രധാന കാരണം എന്താണ് എന്ന് നോക്കാം.
സാധാരണ ഒരു 30 വയസ്സ് കഴിയുമ്പോൾ ശരീരത്തിന്റെ ബോഡി വെയ്റ്റസ് പെട്ടെന്ന് കൂടുന്ന സമയത്ത് ഒക്കെയാണ് ഇത് സാധാരണഗതിയിൽ കാണാറുള്ളത്. എന്നാൽ ഈ ഒരു പ്രശ്നം ഇപ്പോൾ ചെറിയ കുട്ടികളിലും കണ്ടുവരുന്നു. അവരുടെ ഹൈറ്റ് അനുസരിച്ചുള്ള ഗേറ്റ് കൂടുതലാണ് എങ്കിൽ ധാരാളം പാലുണ്ണി അരിമ്പാറ തുടങ്ങിയ പ്രശ്നങ്ങൾ അവരുടെ ശരീരത്തിൽ ഉണ്ടാകുന്നു. അപ്പോൾ അങ്ങനെ വരുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ടത് ഏറ്റവും കൂടുതൽ ഇൻസുലിന്റെ പ്രൊഡക്ഷൻ ആ ശരീരത്തിൽ തുടങ്ങി എന്നുള്ളതാണ്.
ഇൻസുലിന്റെ പ്രൊഡക്ഷൻ കൂടുന്നതനുസരിച്ചാണ് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത്. ഇത് ശരീരത്തിൽ ഒരുപാട് ബ്ലോക്കുകൾ ഉണ്ടാക്കുവാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ സ്കിൻ ടാഗുകൾ ഉണ്ടാകുന്നു എന്നുണ്ടെങ്കിൽ അവരോട് ആദ്യം പറയേണ്ടത് നിങ്ങളുടെ ശരീരത്തിൽ വളരെ പെട്ടെന്ന് തന്നെ കൊഴുപ്പിന്റെ പ്രവാഹണം നടക്കുന്നു എന്നുള്ളതാണ്.
ചില ആളുകളിൽ പാരമ്പര്യ രീതിയിൽ ഇത്തരത്തിലുള്ള പാലുണ്ണി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മറ്റൊരു കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ. അപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നിങ്ങൾ അറിഞ്ഞു നിയന്ത്രിക്കുകയാണ് എങ്കിൽ ശരീരത്തിൽ വരുന്ന സ്കിൻ ടാകുളെ നമുക്ക് മറികടക്കാൻ ആകും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs