വീട്ടിൽ ഐശ്വര്യവും സമ്പത്ത് സമൃദ്ധിയും വന്നു ചേരുവാൻ വാസ്തുപരമായ ഈ കാര്യങ്ങൾ ചെയ്താൽ മാത്രം മതി. | Try Doing Architecture Like This.

Try Doing Architecture Like This : നമ്മുടെ വീട്ടിൽ ഐശ്വര്യം സമ്പത്തും സമൃദ്ധിയും എല്ലാം വന്നു ചേരുവാൻ ആയിട്ടും അവർ നിലനിൽക്കുവാൻ ആയിട്ട് ഒക്കെ വാസ്തുപരമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ടതും നമ്മുടെ വീട്ടിൽ ഉറപ്പുവരുത്തേണ്ടതുമായ 10 കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പത്തു കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ശരിയായാണ് നിൽക്കുന്നത് എങ്കിൽ നിങ്ങൾ തേടി സമ്പത്തും ഐശ്വര്യം സമൃദ്ധിയും വന്നുചേരും.

   

നിങ്ങളുടെ ജീവിതം മുഴുവൻ സന്തോഷത്തിന്റെയും രാജിയോഗത്തിന്റെയും പുതുവർഷം തന്നെയായിരിക്കും. പക്ഷേ ഈ 10 കാര്യത്തിൽ ഏതെങ്കിലും ഒന്ന് പ്രശ്നമായിട്ട് ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് അതിന്റേതായ ദുഃഖ ബലവും ദുരിതവും എല്ലാം അനുഭവിക്കേണ്ടതായി വരും. ഏതൊക്കെയാണ് ആ 10 കാര്യങ്ങൾ എന്ന് നോക്കാം. ആദ്യത്തെ കാര്യം എന്ന് പറയുന്നത് വീടിന്റെ തെക്ക് പടിഞ്ഞാറ് കന്നി മൂല എന്ന് പറയുന്നത് എപ്പോഴും ഉയർന്നിരിക്കണം എന്നാണ്.

ഒരു മഴ പെയ്താൽ അല്ലെങ്കിൽ വെള്ളം ആ ഭൂമിയിലേക്ക് പതിച്ചു കഴിഞ്ഞാൽ അത് തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്ന് വടക്ക് കിഴക്ക് മൂലയിലേക്ക് ഒഴുകുന്ന രീതിയിൽ ആയിരിക്കണം ആ ഭൂമിയുടെ ഘടന എന്ന് പറയുന്നത്. ഏതെങ്കിലും കാരണവശാൽ നേരെ വിപരീതം ആയിട്ടാണ് ആ ഭൂമിയുടെ നിലനിൽപ്പ് എന്നുണ്ടെങ്കിൽ അത് വലിയ ദോഷമാകും. കാരണം വടക്കേ കിഴക്കേ മൂല ഉയർന്നും തെക്ക് പടിഞ്ഞാറ് മൂല താഴ്ന്നുമാണ് ഇരിക്കുന്നത് ഇരിക്കുന്നത് എങ്കിൽ അത് ദോഷ മുള്ള ഭൂമിയാണ്.

 

എത്രയൊക്കെ കഷ്ടപ്പെട്ട് ആ ഭൂമിയിൽ ജീവിച്ചാലും അവരുടെ ജീവിതത്തിൽ അത്രയേറെ ഉയർച്ചയൊന്നും ഉണ്ടാവുകയില്ല. 100% ശുദ്ധിയോടും വൃത്തികേടും കൂടി സൂചിക്കേണ്ട ഒരു ഭാഗമാണ് വീടിന്റെ വടക്ക് കിഴക്ക് മൂല അഥവാ ഈശാനു കോൺ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *