തിരുപ്പതി ഭഗവാന്റെ ക്ഷേത്രദർശനം വഴി ലഭിക്കുന്ന നേട്ടങ്ങളെ തിരിച്ചറിയാതെ പോയല്ലോ ഭഗവാനെ.

ഏറ്റവും പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. ഒരിക്കലെങ്കിലും നാം പോകേണ്ട ഒരു ക്ഷേത്രം തന്നെയാണ് ഇത്. നമ്മുടെ ജീവിതത്തിലെ ഏതൊരു സന്തോഷത്തിന്റെ നിമിഷത്തിൽ ആയാലും ദുഃഖത്തിന് നിമിഷത്തിൽ ആയാലും നാം ഭഗവാനെ കാണുന്നത് നമ്മിൽ അനുഗ്രഹം ഉണ്ടാക്കുന്നു. ഭഗവാന്റെ ദർശനം വഴി എണ്ണിയാൽ ഒടുങ്ങാത്ത നേട്ടങ്ങളാണ് നാം ഓരോരുത്തർക്കും ലഭിച്ചിട്ടുള്ളത്.

   

മഹാവിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി ഭഗവാൻ. ഭഗവാന്റെ ദർശനം നമ്മിൽ ഐശ്വര്യവും സമാധാനവും സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടാകാൻ കാരണമാകുന്നു. തിരുപ്പതി ക്ഷേത്രദശത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി ഓരോ ഭക്തർക്കും ലഭിക്കുന്നു. എല്ലാ ദുരിതങ്ങളെയും അകറ്റാനും ഭഗവാന്റെ ക്ഷേത്ര വഴി സാധിക്കുന്നു. നമ്മുടെ ജീവിതത്തിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന കടബാധ്യതകളും ദുഃഖങ്ങളും പലതരത്തിലുള്ള ദുരിതങ്ങളും നമ്മിൽ നിന്ന് നീങ്ങുന്നതിനെ ഭഗവാന്റെ ക്ഷേത്രദർശനം വഴി നമുക്ക് ലഭിക്കുന്ന അനുഗ്രഹത്താൽ സാധ്യമാകുന്നു.

അതുപോലെതന്നെ ഭഗവാന്റെ ക്ഷേത്രദർശനം വഴി നാമോരോരുത്തർക്കും മംഗല്യ സിദ്ധി വന്നുഭവിക്കുന്നു. വിവാഹം നടക്കാതെ ബുദ്ധിമുട്ടുന്നവർക്ക് ഈ ക്ഷേത്രദർശനം വഴി വിവാഹ സാധ്യത കൂടുതലായി കാണുന്നു. ഇത് ഭഗവാന്റെ ഒരു അനുഗ്രഹം തന്നെയാണ്. നമ്മിൽ ഉണ്ടാകുന്ന എല്ലാ ദോഷങ്ങളും പ്രത്യേകിച്ച് നാം ഓരോരുത്തരും ഏറ്റവുമധികം ഭയക്കുന്ന ശനിദോഷവും നീങ്ങുന്നതിന് ഭഗവാന്റെ ക്ഷേത്രദർശനം വഴി നമുക്ക് ഇടയാകുന്നു.

ദോഷങ്ങൾ നീങ്ങുന്നത് വഴി വളരെയധികം മാറ്റങ്ങൾ അവരുടെ ജീവിതത്തിൽ വന്നുഭവിക്കുന്നു. ഏഴര ശനി അഷ്ടമശനി ശനി ദോഷം കണ്ടകശനി എന്നിവ മൂലം ദുരിതത്തിൽ മുങ്ങി കിടക്കുന്ന ആളുകൾക്ക് അതിൽ നിന്ന് മോചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാവുന്ന ഒരു ഭഗവാനാണ് തിരുപ്പതി ഭഗവാൻ. അതിനാൽ തന്നെ ഭഗവാന്റെ ക്ഷേത്രദർശനം നമ്മിൽ അനുഗ്രഹം ചൊരിയുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *