ശ്രീകൃഷ്ണ ഭഗവാനെ പൂജിക്കുന്നവരാണ് നാം എല്ലാവരും. ദൈനംദിന ജീവിതത്തിൽ എന്റെ കൃഷ്ണാ എന്ന് വിളിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. ഭഗവാന്റെ അനുഗ്രഹമുള്ള വീടുകൾ താനെ തഴച്ചു വളരുന്ന ചെടികളാണ് ഇതിൽ പറയുന്നത്. ഈ വീടുകളിൽ ഭഗവാന്റെ സാഹിത്യം നമുക്ക് ഉറപ്പാക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ വൃക്ഷമാണ് നെല്ലി. ഇത് കൊണ്ടുവച്ച് പോലും എവിടെയും എളുപത്തിൽ ഉണ്ടാകുന്ന ഒന്നല്ല. എന്നാൽ ദേവന്റെ അനുഗ്രഹങ്ങൾ വീടുകളിൽ ഇത് ഇതുണ്ടാകുന്നു. മഹാവിഷ്ണുവിനെ കണ്ണുനീർ ഭൂമിയിൽ ഇറ്റു വീണ അതിൽ മുളച്ചുണ്ടായതാണ് നെല്ലി എന്നാണ് പറയപ്പെടുന്നത്.
ആയതിനാൽ ഏകാദശി ദിവസങ്ങളിൽനെല്ലി മരത്തിന് ചുറ്റും വലം വെച്ച് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. ഈ നെല്ലിക്ക വീടുകളിൽ നല്ല സന്തോഷം ഉണ്ടാകുന്നു. മറ്റൊരു പ്രധാനപ്പെട്ട ചെടിയാണ് മന്ദാരം. ഈ മന്ദാരം നമ്മുടെ വീട്ടിൽ വളർത്തുകയോ തനിയെ പൊട്ടി ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ ഇത് ഭഗവാൻ സാന്നിധ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ മന്ദാരം നമ്മുടെ വീടിന്റെ തെക്ക് കിഴക്ക് ഭൂമിയിലാണ് ഉണ്ടാകുന്നെങ്കിൽ ഇത് സർവ്വ ഐശ്വര്യമാണ്. ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട പുഷ്പം ആണ് മന്ദാരം.
മറ്റൊരു പ്രധാനപ്പെട്ട ചെടിയാണ് കൃഷ്ണകിരീടം. കൃഷ്ണകിരീടം എന്ന ചെടി ഭഗവാന്റെ കിരീടമായാണ് കണക്കാക്കപ്പെടുന്നത്. അതുപോലെതന്നെ മറ്റൊരു ചെടിയാണ് തുളസി. നമ്മുടെ വീടുകളിൽ തുളസി നട്ടുപിടിപ്പിക്കൽ തന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തിന് വേണ്ടിയാണ്. എന്നാൽ ചില വീടുകളിൽ ഇത് വീടിന് ചുറ്റും കാട് പോലെ പടർന്നു പിടിക്കാറുണ്ട്. ഇതിന്റെ അർത്ഥം ശ്രീകൃഷ്ണ ഭഗവാനെ പൂർണ അനുഗ്രഹം ആ വീട്ടിലുണ്ട് എന്നതാണ്.
ഇത് നല്ല കാലം പിറക്കുന്നത് പോലെയാണ്. മറ്റൊരു ഇഷ്ടമാണ് പാരിജാത പുഷ്പം. ഇത് വീടിന്റെ തെക്ക് കിഴക്ക് മൂലയിൽ വളർത്തുന്നതാണ് ശ്രേഷ്ഠം. വീടിന്റെ ഈ ഭാഗത്തായി പാർജാ നട്ടുവളർത്തുകയാണെങ്കിൽ ധാരാളം സമ്പത്ത് വളർച്ച ആ വീട്ടിൽ ഉണ്ടാകുന്നതാണ്. ഭഗവാനെ ഏകാദശി ദിവസങ്ങളിൽ അതിൽ നിന്ന് ഒരു പൂവെടുത്ത് സമർപ്പിച്ച പ്രാർത്ഥിക്കുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. ദൈവ പ്രതിക്ക് ഏറ്റവും ഉചിതമായ പൂവാണ് തെച്ചിപ്പൂ. ഭഗവാനെ ഈ പൂ സമർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. കൂടുതലാ അറിയുന്നതിനായി വീഡിയോ കാണുക.