ഒരു വഴിപാടിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വഴിപാട് എന്ന് പറയുമ്പോൾ പലതരത്തിലുള്ള മനപ്രയാസങ്ങൾ മാറി പോകുവാൻ വേണ്ടിയുള്ള ഒന്നാണ്. മനപ്രയാസം എന്ന് പറയുമ്പോൾ തന്നെ ഏതെങ്കിലും ഒരു ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടിയായിരിക്കും. അത്തരത്തിലുള്ള മനപ്രയാസങ്ങൾ എല്ലാം നീങ്ങി നമ്മുടെ ആഗ്രഹങ്ങളെല്ലാം.
സഫലമായി ജീവിതം കുറച്ചും കൂടി ഉന്മേഷവും സന്തോഷവും ആക്കുന്നതിനുള്ള ഒരു വഴിപാടിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ വഴിപാട് ചെയ്യേണ്ടത് ദേവി ക്ഷേത്രങ്ങളിലാണ്. ദേവി ക്ഷേത്രം എന്ന് പറയുമ്പോൾ നമ്മുടെ വീടിനടുത്തുള്ള ഏത് ദേവി ക്ഷേത്രങ്ങളിൽ വേണമെങ്കിലും ഇത് ചെയ്യാം. വഴിപാട് ചെയ്യേണ്ട ദിവസം എന്ന് പറയുന്നത് മലയാള ആദ്യത്തെ വെള്ളിയാഴ്ച അല്ലെങ്കിൽ മൂന്നാമത്തെ വെള്ളിയാഴ്ച എന്നുള്ളതാണ്.
രണ്ട് ദിവസങ്ങളിൽ സ്ത്രീകൾ വഴിപാട് ചെയ്യുന്നതായിരിക്കും ദേവിക്ക് കൂടുതൽ താൽപര്യം. വീട്ടിലെ കുടുംബിനി അല്ലെങ്കിൽ വീട്ടിലെ മുതിർന്ന സ്ത്രീകളോ അല്ലെങ്കിൽ അമ്മമാരൊക്കെ ഉണ്ട് എങ്കിൽ അവർ ചെയ്യുന്നതാണ് കൂടുതൽ അത്യുത്തമം. ചെയ്യേണ്ടത് എന്താണ് എന്ന് വെച്ചാൽ അമ്മയ്ക്ക് നാരങ്ങ മാല ചാർത്തുക. 18, 48, 68, 108തുടങ്ങിയ എണ്ണത്തിലുള്ള നാരങ്ങുകൾ കോർത്തുള്ള മാല ആയിരിക്കണം.
അമ്മയ്ക്ക് സമർപ്പിച്ച് അമ്മയെ കണ്ട് തൊഴുത് പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങുവാൻ. ഇത് ഒരു മാസത്തിൽ ഒരിക്കൽ ചെയ്താൽ മതി. രീതിയിൽ തുടർച്ചയായി നിങ്ങൾ ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാം മനപ്രയാസങ്ങളും മാറും. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories