മുഖചർമ്മം ഓരോ ദിവസം കൂടുംതോറും ഇരുണ്ട് വരുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ മുഖത്തെ കൂടുതൽ സുന്ദരമാക്കാം.

ഒത്തിരിയേറെ ആളുകളിൽ ചർമം സംബന്ധമായുള്ള പ്രശ്നങ്ങൾ കണ്ടുവരുമ്പോൾ പലതരത്തിലുള്ള ഓയിൽ മരുന്ന് മെഡിസിൻസ് പലതും ചെയ്താലും സ്കിന്നിന്റെ ആ ഒരു കണ്ടീഷൻ മാറുക മാറുകയില്ല. 20 അല്ലെങ്കിൽ 25 വയസ്സുള്ള യുവാക്കളെ കണ്ടാലും നല്ല പ്രായമായി കാണുന്ന സ്കിൻ ആയിരിക്കും. അപ്പോൾ നിന്റെ മുകളിൽ ചെറിയ കുരുക്കൾ വരുന്ന ചർമം ആയിരിക്കാം അല്ലെങ്കിൽ ചർമ്മത്തിൽ കറുത്ത പാടുകൾ റൗണ്ടിൽ വരുന്നതായിരിക്കും.

   

അതുപോലെതന്നെ ചില ആളുകൾക്ക് വെള്ളം ഒലിച്ചുവരുന്ന രീതിയിലായിരിക്കും ഇത്തരത്തിലുള്ളതെല്ലാം സ്കിൻ സംബന്ധമായുള്ള പ്രശ്നങ്ങളാണ്. എന്നാൽ സ്കിന്നിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നു എന്നുണ്ടെങ്കിൽ അതിനെ മെയിൻ ആയിട്ടുള്ള പ്രശ്നം എന്ന് പറയുന്നത് ഇന്റർനാഷണൽ ഓർഗനൈസ് ആണ്. അതായത് വയറ് കുടലിനെ സംബന്ധമായിട്ടുള്ള പ്രശ്നങ്ങളിലാണ് ഏറ്റവും കൂടുതൽ സ്കിൻ പ്രോബ്ലംസ് ഉണ്ടാകുന്നത്.

അതുകൊണ്ട് ഒത്തിരിയേറെ ആളുകൾക്ക് ചെറിയ പ്രായത്തിൽ തന്നെ വലിയ പ്രായമായവരെ പോലെ തോന്നുവാൻ കാരണം എന്ന് പറയുന്നത് ലിവർ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നമായിരിക്കാം അതും അല്ലെങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ആയിരിക്കാം. ഈ അവയവങ്ങൾക്കുള്ള പ്രശ്നങ്ങളിലാണ് ഏറ്റവും കൂടുതൽ സ്കിന്നിൽ പ്രശ്നം ഉണ്ടാകുന്നത്. അതുകൊണ്ടാണ് നമ്മൾ സ്കിന്നിന് വേണ്ടി മാത്രം ട്രീറ്റ് ചെയ്തു കൊണ്ടിരുന്നാൽ നമ്മുടെ പ്രശ്നങ്ങൾ ഒന്നും മാറാത്തത്.

 

സ്കിന്നിന് ഹെൽപ്പ് കൂട്ടുവാൻ ആയിട്ട് പലതരത്തിലുള്ള ആപ്ലിക്കേഷൻസ് ഉണ്ട്. ഇതെല്ലാം ചെയ്യുമ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന ഒരു രീതിയിലുള്ള റിസൾട്ട് ലഭ്യമാകുന്നില്ല എങ്കിൽ അത് സ്കിന്നിൽ മാത്രമല്ല പ്രശ്നം ശരീരത്തിന്റെ ഉള്ളിലും ഒരു പ്രധാന പ്രശ്നം ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *