റബ്ബർ കൊണ്ട് മായ്‌ച്ച പോലെ മുഖത്തെ എല്ലാ കറുത്ത പാടുകളെയും കുരുക്കളെയും ഇല്ലാതാക്കാം.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന പ്രശ്നമാണ് മുഖക്കുരു അതുപോലെതന്നെ മുഖത്ത് വരുന്ന പാടുകൾ. എത്ര ഭംഗിയുള്ള ആളുകൾ ആണെങ്കിലും മുഖക്കുരു മുഖത്ത് അമിതമായി വരുമ്പോൾ മുഖത്തിന്റെ രൂപം തന്നെ മാറുന്നു. ഇത്തരത്തിലുണ്ടാകുന്ന ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ മറികടക്കുവാൻ ആകും എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തയ്യാറാക്കി എടുക്കുന്ന ഒരു ഒറ്റമൂലി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ. നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ കാണുവാനായി സാധിക്കുക. തക്കാളി ഉപയോഗിച്ച് നല്ലൊരു ഫേഷ്യലാണ് ഇന്ന് നിങ്ങളും വഴി പങ്കുവെക്കുന്നത്. ഈ ഒരു ഫെഷ്യൽ മൂന്ന് ടൈപ്പിൽ ആണ് ചെയ്തെടുക്കേണ്ടത്. അപ്പോൾ ആദ്യം തന്നെ ഒറ്റക്കാളി ചാർലി നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കാം.

ഇതൊരു പാത്രത്തിലേക്ക് മാറ്റാം ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം പാല് ഒഴിച്ചുകൊടുക്കാം. രണ്ടും കൂടെ ഒന്ന് നന്നായിട്ട് മിക്സ് ആക്കി എടുക്കാവുന്നതാണ്. ഒരു പാക്ക് എന്ന് പറയുന്നത് സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിച്ച് നമ്മുടെ മുഖം കഴുകുന്നതിന് പകരം ഈ ഒരു മുഖം നന്നായിട്ട് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. എന്നിട്ടാണ് നമ്മൾ ഫേഷ്യലിലേക്ക് കടക്കുന്നത്.

 

തക്കാളി പാലം ചേർത്ത് തയ്യാറാക്കാൻ തുടങ്ങിയത് 5 മിനിറ്റ് നേരമെങ്കിലും മുഖത്ത് ഇടേണ്ടതാണ് ശേഷം നോർമ വാട്ടർ ഉപയോഗിച്ച് കഴുകി എടുക്കുകയും ചെയ്യാം. സൈഡ് കുട്ടികളില്ലാതെ സ്കിൻ കാർക്കും ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് ഇത്. പുരുഷന്മാർക്കും ഈയൊരു രീതിയിൽ പാക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *