ഒരല്പം ഉപ്പ് വീടിന്റെ ഈ ഭാഗത്ത് വയ്ക്കൂ… എല്ലാ നെഗറ്റീവ് എനർജിയും പോയി ജീവിതം പച്ച പിടിക്കും!! തീർച്ച. | Place The Salt In This Part Of The House.

Place The Salt In This Part Of The House : നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് നെഗറ്റീവ് എനർജിയുടെ ഒരു സാന്നിധ്യം എന്ന് പറയുന്നത്. നമ്മുടെ വീട്ടിലേക്ക് നമുക്ക് പലപ്പോഴും അത്തരത്തിലുള്ള നെഗറ്റീവ് എനർജി നമുക്ക് അനുഭവപ്പെടാറുണ്ട്. നമ്മുടെ വീട്ടിൽ നമ്മൾ വന്നു കേറുന്ന സമയത്ത് എന്തെന്നില്ലാത്ത ഒരു മാന്ദ്യത, അതുപോലെതന്നെ ഒരു സമ്മർദം, മാനസിക പരമായിട്ടുള്ള അലട്ടൽ അതുമല്ലെങ്കിൽ കിടന്നാൽ ഉറക്കം വരാതെ ഇരിക്കുക ഇത്തരത്തിൽ ഈ നെഗറ്റീവ് എനർജി നമ്മുടെ വീട്ടിലെ കൊണ്ടുവരുന്ന ഒരു നാശം എന്നു പറയുന്നത് വളരെ വലുതാണ്.

   

മറ്റൊരു വ്യക്തിയുടെ മനസ്സ് നമ്മളെ പറ്റി ഉണ്ടാകുന്ന എരിച്ചിൽ അല്ലെങ്കിൽ പ്രാക്ക് ഇതൊക്കെ നമ്മുടെ ജീവിതത്തിൽ വളരെയധികം നെഗറ്റീവ് ആയിട്ട് വന്ന് ഭവിക്കുന്നു. ഒരു പെണ്ണിനെ പോലും നോമിക്കാതെ ജീവിക്കുന്ന മനുഷ്യനെ പോലും ഈ ഒരു പ്രശ്നം ഉണ്ട് എന്നുള്ളതാണ്. എന്ന് പറയുന്നത് ഒരു സാധാരണ വസ്തുവല്ല. ലക്ഷ്മി സാന്നിധ്യമുള്ള 18 വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിൽ ഒന്നാണ് ഉപ്പ്.

മാത്രമല്ല കടലിലെന്ന ലഭിക്കുന്ന എല്ലാ വസ്തുക്കളും ലക്ഷ്മി സാന്നിധ്യം ഏറെയാണ്. കാര്യം ലക്ഷ്മി ദേവിയുടെ ഉത്ഭവം എന്ന് പറയുന്നത് കടലിൽ നിന്ന് ആണ്. വീട്ടിൽ ഏറ്റവും പവിത്രമായി തന്നെ സൂക്ഷിക്കേണ്ട വസ്തുവാണ് ഉപ്പ്. അതായത് ഉപ്പ് യാതൊരു കാരണവശാലും വീട്ടിൽ തീരുവാനായി പാടില്ല. വളരെയധികം ശ്രദ്ധയോടുകൂടി എടുക്കേണ്ട ഒരു കാര്യം തന്നെയാണ് പാടില്ല. ഉപ്പ് നിങ്ങളുടെ വീട്ടിൽ വളരെ വൃത്തിയോടും ശുചിത്വത്തോട് കൂടെ ശ്രദ്ധിക്കേണ്ടതാണ്.

 

നിങ്ങളുടെ വീട്ടിൽ ഉപ്പ് വൈയ്ക്കുന്നത് കൊണ്ട് ഇതുവരെ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറി ജീവിതത്തിൽ വലിയൊരു ഉയർച്ച തന്നെയാണ് വന്നു ചേരുക. ഐശ്വര്യത്തിനും സമൃദ്ധിയുടെയും ദിനങ്ങളാണ് ഇനി നിങ്ങളെ കാത്തിരിക്കുന്നത്. തന്നെ കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *