വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര വലിയ കറിയാണെങ്കിലും നിമിഷം നേരം കൊണ്ട് തന്നെ നമുക്ക് നീക്കം ചെയ്യാൻ സാധിക്കും. വാഴക്കറ, സിന്ദൂര കറ, രക്തക്കറ എന്നിങ്ങനെയുള്ള കറകൾ എല്ലാം തന്നെ. എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം. കറ കളയുവാനായി ആവശ്യമായി വരുന്നത് ആലും പൗഡർ ആണ്. ഒരു പാത്രത്തിലേക്ക് കുറച്ച് ആലത്തിന്റെ പൊടി എടുക്കുക. കറ പറ്റിയിട്ടുള്ളടൂത്ത് അല്പം വെള്ളമൊന്ന് നനച്ചു കൊടുക്കുക.ശേഷം കറയുള്ള ഭാഗത്ത് ആലത്തിന്റെ പൊടി ഒരു ബ്രഷ് ഉപയോഗിച്ച് നല്ലോണം ഉരച്ച് എടുക്കാവുന്നതാണ്.
കുറച്ചും കൂടി ആലത്തിന്റെ പൗഡർ ഇട്ടു ഒന്ന് ഒരച്ചതിനുശേഷം അല്പം നേരം റസ്റ്റ് ആയി വയ്ക്കുക. കുറച്ചുനേരം കഴിഞ്ഞാൽ തന്നെ ഈ കറ പൂർണമായും മാറി പോകുന്നതായും നിങ്ങൾക്ക് കാണാം. അടുത്ത മാർഗം എന്ന് പറയുന്നത് പെട്രോൾ ഉപയോഗിച്ച് കറ കളയുക എന്നാണ്. ഭാഗത്താണോ നിങ്ങളുടെ ഡ്രസ്സിൽ കാ പറ്റിയത് എങ്കിൽ ആ ഭാഗത്തേക്ക് അല്പം പെട്രോൾ ഒഴിച്ച് കൊടുക്കുക. ആ ഭാഗത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി ഒരാക്കാവുന്നതാണ്.
നന്നായി ഉറച്ച് വരുമ്പോൾ കറ പറ്റിപ്പിടിച്ച് കരയുടെ പാട് ഒന്ന് മങ്ങി വരുന്നതായി കാണാം. അല്പം നേരം ഒന്ന് റസ്റ്റിനായി വെക്കാം. വച്ചിട്ട് പറ്റിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങളിലുള്ള കറകൾ എല്ലാം തന്നെ നമുക്ക് നീക്കം ചെയ്യാൻ സാധിക്കും. വസ്ത്രത്തിൽ നിന്ന് കറ നീക്കം ചെയ്യുന്നത് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകുന്നതാണ്. ഒരുപാട് രീതിയിൽ കറകളയാൻ ശ്രമിച്ചിട്ട് ഏതിലാണ് വളരെ പെർഫെക്റ്റ് കറ നീങ്ങിപ്പോയത് എന്ന്.
ഒരുപക്ഷേ പുതിയ ഡ്രസ്സ് ഒക്കെ ആയിരിക്കാം കറ പറ്റി പിടിച്ചിട്ട് നമുക്ക് ഇടുവാൻ പറ്റാത്ത അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ടാവും അങ്ങനെയുള്ള സാഹചര്യത്തിൽ ഈ ഒരു ക്ലോറിൻ വെച്ച് ചെയാവുന്നതാണ്. കറ വസ്ത്രത്തിൽ നിന്ന് പോകുമോ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നല്ല രീതിയിൽ ക്ലോറിൻ പുരട്ടി ബ്രഷ് ഉപയോഗിച്ച് നമുക്ക് നീക്കം ചെയ്യാവുന്നതാണ്. എങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.