ജീവിതത്തിൽ സന്തോഷവും സമാധാനവും ഒട്ടും കുറയാതിരിക്കാൻ ഇങ്ങനെ ചെയ്യൂ. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും എന്നും നമ്മുടെ ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ സമാധാനപൂർവ്വം ആയിട്ടുള്ള അന്തരീക്ഷത്തിലൂടെ കടന്നുപോകാനാണ് നാമോരോരുത്തരും ആഗ്രഹിക്കാറുള്ളത്. എന്നാൽ ജീവിതപ്രശ്നങ്ങൾക്കിടയിൽ പലപ്പോഴും ഇത്തരത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാതെ പോകുന്നു. നമ്മുടെ ജീവിതത്തിലെ കടബാധ്യതകൾ തർക്കങ്ങൾ പണപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ രോഗ ദുരിതങ്ങൾ എന്നിങ്ങനെയുള്ള നിരവധിയാർന്ന പ്രശ്നങ്ങൾക്കിടയിൽ സന്തോഷ സമാധാനവും.

   

എന്തെന്ന് അറിയാത്തവർ പോലും ഉണ്ട്. അതുപോലെ തന്നെ എത്രതന്നെ സമ്പത്ത് ഉണ്ടായാലും എത്രതന്നെ അനുകൂലമായ സാഹചര്യങ്ങൾ വീടുകളിൽ ഉണ്ടായാലും സന്തോഷം ജീവിതത്തിൽ ഉണ്ടാകാത്തവരും ഉണ്ട്. ഇത്തരത്തിൽ നമ്മിൽ നിന്ന് അകന്നു പോകുന്ന സന്തോഷവും സൗഭാഗ്യവും സമാധാനവും എല്ലാം തിരികെ പിടിക്കാൻ നമുക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇത് നമ്മുടെ ജീവിതത്തെ ഉയർച്ചയിൽ എത്തിക്കുന്നു.

അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ വീടുകളിൽ സന്തോഷവും സമാധാനവും ധനവരവും എല്ലാം ഒരുപോലെ സൃഷ്ടിക്കാൻ ഒരേയൊരു ദീപം വീടുകളിൽ തെളിയിക്കുകയാണ് വേണ്ടത്. വെറുതെ തെളിയിക്കുകയല്ല അത് തെളിയിക്കുന്നതിനെ യഥാ സ്ഥാനം തന്നെയുണ്ട്. അത്തരം കാര്യം ശ്രദ്ധിച്ചാൽ മാത്രമേ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുകയുള്ളൂ. അത്തരത്തിൽ നാം ഓരോരുത്തരും.

മൺചിരാതിൽ ദീപം തെളിയിച്ച് കിഴക്കോട്ടോ വടക്കോട്ടോ ദർശനമാക്കി വയ്ക്കേണ്ടതാണ്. എള്ള് എണ്ണ വേണം അതിൽ ഒഴിക്കാൻ. ഈ എള്ളെണ്ണ ശുദ്ധവും ഉപയോഗിക്കാത്തതും വേണം. ഈ എള്ള് നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ ആട്ടിപാക്കുകയും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് സന്തോഷവും സമാധാനവും നമ്മുടെ വീടുകൾക്ക് പ്രധാനം ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.