ജീവിതത്തിൽ രക്ഷ പ്രാപിക്കാൻ വൃശ്ചിക മാസത്തിൽ ഇങ്ങനെ പ്രാർത്ഥിക്കൂ. ഇതാരും അറിയാതെ പോകരുതേ.

ഈശ്വരാധീനം ഏറ്റവുമധികം നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു മാസമാണ് വൃശ്ചിക മാസം. വൃശ്ചികമാസം ആരംഭത്തോടെ കൂടെ തന്നെയാണ് മണ്ഡലം മാസവും ആരംഭിക്കുന്നത്. അയ്യപ്പ ശരണം വിളികളുടെ ഏറ്റവും മഹത്തായിട്ടുള്ള ഒരു മാസം കൂടിയാണ് ഇത്. 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല കാലത്തെ വൃശ്ചികം ഒന്നാം തീയതിയോട് കൂടി തുടക്കം ആവുകയാണ്. അയ്യപ്പ ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു തുളുമ്പുന്ന വൃശ്ചിക പുലരി അടുത്തെത്തിരിക്കുകയാണ്.

   

ഈ പവിത്രമായ വൃശ്ചിക മാസത്തിൽ എങ്ങനെയാണ് ഭഗവാനെ പ്രാർത്ഥിക്കേണ്ടത് എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. മലയ്ക്ക് പോയാലും ഇല്ലെങ്കിലും ഈ മണ്ഡലം മാസത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നാണ് ഇതിൽ കാണുന്നത്. ഈ കലിയുഗത്തിൽ നമുക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും നമ്മിൽ നിന്ന് അകന്നു പോകുന്നതിന് ഏറ്റവും ആവശ്യമായി വേണ്ട ഒന്നാണ് അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

അയ്യപ്പസ്വാമിയുടെ അനുഗ്രഹം കടാക്ഷവും ഏറ്റവും അധികം പ്രാപിക്കാൻ യോഗ്യമായിട്ടുള്ള മാസം കൂടിയാണ് ഇത്. അയ്യപ്പൻ ഭഗവാൻ നമ്മിൽ സo പ്രീതനാകുന്ന ആ നിമിഷം മുതൽ നമ്മുടെ ജീവിതത്തിൽ നല്ലകാലം പിറക്കുകയാണ് ചെയ്യുന്നത്. അത് നമ്മുടെ ജീവിതത്തിലെയും കുടുംബത്തിലെയും സകല ദുഃഖങ്ങളും ദുരിതങ്ങളും കടബാധ്യതകളും ഒഴിഞ്ഞു പോകുന്നതിന്.

കാരണമാകുന്നു. ഒട്ടുമിക്ക ആളുകളുടെയും മിഥ്യ ധാരണ എന്ന് പറയുന്നത് വൃശ്ചികമാസം എന്ന് പറയുന്നത് ശബരിമലയ്ക്ക് പോകുന്നവർക്ക് മാത്രമുള്ളത് എന്നതാണ്. എന്നാൽ ശബരിമലയ്ക്ക് പോകുന്നവർക്കും പോകാത്തവർക്കും ഒരുപോലെ അയ്യപ്പസ്വാമിയുടെ അനുഗ്രഹം നേടിത്തരുന്ന ഒരു മാസമാണ് ഇത്. തുടർന്ന് വീഡിയോ കാണുക.