സംഹാര നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികളിൽ കാണുന്ന ഇത്തരം സവിശേഷതകളെ ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

27 നക്ഷത്രങ്ങളെ 3 ഗണത്തിലാണ് പെടുത്തുന്നത്. അതിൽ ആദ്യത്തേത് സൃഷ്ടിയും രണ്ടാമത്തേത് സ്ഥിതി ആണ് അതിൽ ഒരു ഗണമാണ് സംഹാര നക്ഷത്രം. വളരെയധികം പ്രാധാന്യമാണ് ഈ നക്ഷത്രത്തിൽ പെടുന്ന വ്യക്തികൾക്കുള്ളത്. അത്തരത്തിൽ സംഹാര നക്ഷത്രത്തിൽ പെടുന്ന വ്യക്തികളിൽ സംഭവിക്കുന്ന സംഭവവികാസങ്ങളാണ് ഇതിൽ പറയപ്പെടുന്നത്. കാർത്തിക ഉത്രം ഉത്രാടം ആയില്യം ചോതി തിരുവാതിര തൃക്കേട്ട എന്നിങ്ങനെയുള്ള നക്ഷത്രങ്ങളാണ്.

   

സംഹാര നക്ഷത്രത്തിന്റെ ഗണത്തിൽ പെടുന്ന നക്ഷത്രങ്ങൾ. ഇവരുടെ ഗ്രഹം നിലപ്രകാരം ഇവർക്കെല്ലാം ഒരേ പോലത്തെ സ്വഭാവസവിശേഷതകളാണ് ഉള്ളത്. ഈയൊരു സംഹാര നക്ഷത്രക്കാർ മനസ്സിൽ എപ്പോഴും വിരോധം സൂക്ഷിക്കുന്നവരാണ്. ഇവർക്ക് ആരോടെങ്കിലും ഏതെങ്കിലും വിരോധം മനസ്സിൽ തോന്നുകയാണെങ്കിൽ അത് മനസ്സിൽ നിന്ന് എടുത്തു കളയാതെ ദീർഘനാൾ സൂക്ഷിച്ചുകൊണ്ട് നടക്കുന്നവരാണ്.

ഇവരുടെ ദേഷ്യം എല്ലാവരെയും സംഭരിക്കുന്ന തരത്തിലുള്ള ആയിരിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഇവർ തങ്ങളുടെ കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ ആഗ്രഹിക്കുന്നവരും താങ്കളുടെ സ്വാഭാവിമാനത്തിനെതിരെ ഒന്നും കേൾക്കാൻ കഴിയാത്തവരുമാണ്. അത്രയേറെ ആത്മാഭിമാനികളാണ് ഇവർ. ഇവരുടെ അഭിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതം സംഭവിക്കുന്നുണ്ടെങ്കിൽ ഇവർ യാതൊരു കാരണവശാലും.

അവരുടെ പൊറുക്കാനും ക്ഷമിക്കാനും തയ്യാറാവുകയില്ല. ദേഷ്യം ഉഗ്രകോപം പോലെ ആയിരിക്കും. ഈയൊരു കാരണത്താൽ തന്നെ ജീവിതത്തിൽ വളരെ വലിയ രീതിയിൽ ശത്രുക്കൾ വർദ്ധിക്കുന്നതാണ്. അതുപോലെ തന്നെ ഇവരുടെ മറ്റൊരു സവിശേഷതയാണ് എന്തും നല്ലവണ്ണം ആലോചിച്ചു തീരുമാനിക്കുക എന്നുള്ളത്. കേട്ട മാത്രയിൽ തന്നെ ഇവർ തീരുമാനം എടുത്തു കൊണ്ട് അത് നടപ്പാക്കുന്നവരല്ല. തുടർന്ന് വീഡിയോ കാണുക.