ബ്രെഡ് കൊണ്ട് ഒരു സ്നാക്സ് ആണ് ഇന്ന് തയ്യാറാക്കുന്നത്. എങ്ങനെയാണ് ബ്രെഡ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. സ്നാക്സ് തയ്യാറാക്കുവാനായിട്ട് 5 ബ്രഡ് ആണ് ആവശ്യമായി വരുന്നത്. അതിനെ ബ്രെഡിന്റെ നാല് വർശവും കളഞ്ഞതിന്റെ ശേഷം എ കഷ്ണങ്ങളാക്കി കട്ട് ചെയ്ത് എടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് 250 എംഎൽന്റെ അതിൽ ഒരു കപ്പ് പാല് ചേർത്ത് കൊടുക്കാം.
പാലും ബ്രെഡ് ചേർത്തിട്ട് ശേഷം നന്നായിട്ടൊന്ന് മിക്സ് ചെയ്തു കൊടുക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം നെയ്യ് ചേർക്കാം. ഇനി ഇതിലേക്ക് ഒരുപിടി അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത് കൊടുത്ത് എടുക്കാവുന്നതാണ്. ഇതിലേക്ക് അര കപ്പ് നാളികേരം കൂടി ചേർത്ത് ഒന്ന് മൂപ്പിക്കാം. മിക്സിയുടെ ജാറിലേക്ക് ഏലക്കായ അതിനെ മാത്രം ജാറിലേക്ക് ഇടുക. ഒരു ടേബിൾ സ്പൂൺ ഓളം പഞ്ചസാരയും നാല് കോഴിമുട്ടയുമാണ്.
നല്ലതുപോലെ അടിച്ചെടുക്കാം. മുട്ട അടിച്ചു കൊടുത്തത് ചേർത്ത് യോജിപ്പിക്കാം. നേരത്തെ ചൂടാക്കി വറുത്തുവച്ച കിസ്മിസും നാളികേരവും എല്ലാം ബ്രിട്ടടിക്ക് ചേർത്ത് യോജിപ്പിക്കാം. പാനലിലേക്ക് അല്പം നെയ് തടവി കൊടുത്തതിനു ശേഷം വീട്ടിലേക്ക് ചേർത്ത കൂട്ടുകൾ മുഴുവനായിട്ട് പാനലിലേക്ക് ഒഴിച്ചു കൊടുക്കാം. വെറും ഒരു അഞ്ച് മിനിറ്റ് നേരം ആയിടകയറ്റി കൊടുക്കാം.
നമ്മുടെ സ്നാക്സ് റെഡിയായി കഴിഞ്ഞു. സോഫ്റ്റ് പോലെയുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഈ ഒരു സെക്സ് നിങ്ങൾ ഉണ്ടാക്കി നോക്കാൻ മറക്കരുത്. ഉണ്ടാക്കിയാൽ പിന്നീട് വീണ്ടും നിങ്ങൾ സ്നാക്സ് തയ്യാറാക്കും അത്രയേറെ സ്വാദുള്ള ഒരു പലഹാരം തന്നെയാണ് ഇത്. സ്നാക്സ് തയ്യാറാക്കുന്നതിന്റെ വീഡിയോ കാണണമെങ്കിൽ താഴെ നൽകിയിട്ടുണ്ട്. ആഹാരം ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കലെ.