അമിതവണ്ണത്തിനോടൊപ്പം തന്നെ നിങ്ങളുടെ കഴുത്തിലും കഷത്തും കറുപ്പ് നിറം കാണപ്പെടുന്നുണ്ടോ…. എങ്കിൽ ഏറെ ശ്രദ്ധ പുലർത്തണം.

വളരെ പൊതുവായിട്ട് ആളുകളിൽ കണ്ടുവരുന്ന പ്രശ്നമാണ് കഴുത്തിന് ചുറ്റും അതുപോലെതന്നെ കഷത്തിലും ഉണ്ടാകുന്ന കറുപ്പ് നിറം എന്ന് പറയുന്നത്. കറുപ്പ് നിറം ബാധിച്ച ചർമ്മത്തിൽ സ്പർശിക്കുബോൾ മറ്റു ചർമ്മത്തേക്കാൾ ഒരു പ്രത്യേകതയും ഉണ്ട്. പലപ്പോഴും ഇത്തരത്തിൽ ഉണ്ടാകുന്ന ഈ കറുപ്പ് നിറം മറ്റു പല അസുഖങ്ങളുടെ ഒരു സൂചനയായിട്ട് കണ്ടുവരുന്നത്. കൂടുതലായിട്ട് ഇത് കണ്ടുവരുന്നത് അമിതമായിട്ട് വണ്ണം ഉള്ളവരിലാണ്.

   

വണ്ണം വയ്ക്കുമ്പോൾ പലർക്കും പ്രമേഹരോഗം, അതുപോലെതന്നെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ വിദ്യാനം വരുവാനുള്ള സാധ്യത,  സ്ത്രീകളിൽ കൂടുതലായിട്ട് ആർത്തവസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.  ഇത്തരത്തിൽ കാണപ്പെടുന്ന അസുഖങ്ങളുടെ  ആദ്യത്തെ സൂചനയായിട്ട് പലപ്പോഴും ചർമ്മത്തിൽ കറുത്ത പാടുകൾ വന്നേക്കാം. ഇത്തരത്തിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ ഉണ്ടാവുകയാണ് എങ്കിൽ ഇത് ഏറെ ശ്രദ്ധ പുലർത്തണം എന്നുള്ളതാണ്.

കാരണം ഇത് ഇൻസുലിൻ  റെസിസ്റ്റൻസ് അതായത് ഇൻസുലിൻ കൂടുമ്പോൾ നമ്മുടെ ശരീരം രക്തത്തിന്റെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ആയിട്ട് കൂടുതൽ ഇൻസുലിൻ ഉണ്ടാക്കേണ്ട സാഹചര്യം ഉണ്ടാവുകയാണ്. കാരണം വണ്ണം വയ്ക്കുംതോറും ശരീരത്തിലെ മാംസപേശികൾക്ക് ഇൻസുലിന്റെ ആ എഫക്റ്റിനോട് റെസിസ്റ്റൻസ് കൂടുകയാണ്.

 

അമിതവണ്ണമുള്ള ആളുകളാണ് എങ്കിൽ ഡയറ്റ് എങ്ങനെ ക്രമീകരിക്കാം, എങ്ങനെ വ്യായാമം നടത്താം. വണ്ണം വയ്ക്കുന്ന സാഹചര്യമുണ്ടാക്കത്ത വിധത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ നോക്കേണ്ടതായിട്ടും ഉണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന കുറവ്, വൃക്കയുടെ മുകളിലുള്ള ഗ്രന്ഥിയിൽ  ഉള്ള ഹോർമോൺ. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *