വെറുമൊരു മാസ്ക് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ എത്ര വലിയ ദുർഗന്ധം ആണെങ്കിലും മാറ്റിയെടുക്കാൻ സാധിക്കും. ഇത് പറഞ്ഞപ്പോൾ തന്നെ നിങ്ങൾ ഓരോരുത്തരും വിചാരിച്ചിട്ടുണ്ടാവും ഒരു മാസ്ക് ഉപയോഗിച്ച് എങ്ങനെയാണ് ദുർഗന്ധം മാറ്റിയെടുക്കുന്നത് എന്ന്. ഒരു ഗസ്റ്റ് ഒക്കെ വീട്ടിൽ വന്ന് ബാത്ത്റൂമിൽ കേറുബോൾ ഒന്നും നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കില്ല. വരുന്ന ആ ഒരു വ്യക്തിക്കാണ് ബാത്റൂമിലെ വൃത്തിയും അതുപോലെതന്നെ ഗന്ധത്തെക്കുറിച്ചും പെട്ടെന്ന് മനസ്സിലാവുക.
അത്തരത്തിലുള്ള ഒരു ഗന്ധകം മാറ്റിയെടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി മാസ്കിന്റെ ഒരു വശം നീളത്തിൽ മുറിച്ചെടുക്കുക. ഇനി നമുക്ക് വേണ്ടത് ഒരു രണ്ട് അഗർബത്തി ചന്ദനത്തിരിയാണ്. ചന്ദനത്തിരി എടുത്ത് അതിന്റെ കറുത്ത പോഷ്യൻ മാത്രം ഒരു കത്തി വെച്ച് ചോരണ്ടി എടുക്കാവുന്നതാണ്. നമ്മൾ കത്തിവെച്ച് ചുരണ്ടിയെടുത്ത ചന്ദനത്തിരിയിൽ രണ്ട് കർപ്പൂരം കൂടിയും കൈകൊണ്ട് തിരുമ്പി പൊടിയാക്കി ചേർക്കാവുന്നതാണ്.
മാസ്ക്ന്റെ ഉളിയിൽ ഇട്ട് നല്ല രീതിയിൽ കെട്ടിക്കൊടുത്ത് ബാത്റൂമിൽ ഏതെങ്കിലും ഒരു സ്ഥലത്ത് കെട്ടിവെച്ചാൽ മാത്രം മതി. എത്ര വലിയ ദുർഗന്ധം ആണെങ്കിൽ പോലും ഈയൊരു രീതിയിലൂടെ മാറ്റിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. മാസ് ഉണ്ടെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് നിസ്സാരമായി തന്നെ ഏത് ദുർഗന്ധത്തെയും തകർക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പാണ് ഇത്.
ബാത്റൂമുകളിൽ ഒക്കെ ഒത്തിരി ദുർഗന്ധം അനുഭവപ്പെടാറുണ്ട്. എത്ര പ്രാവശ്യം ഡീറ്റെർജന്റ് ഉപയോഗിച്ച് കഴുകിയാലും ദുർഗന്ധത്തിന് ഒരു കുറവ് ഇല്ലെങ്കിൽ മേൽ പറഞ്ഞ രീതിയിൽ ഒന്ന് ചെയ്ത് നോക്കൂ. പ്രശ്നം പരിഹരിക്കാനായി വെറും രണ്ടു വസ്തുക്കൾമാത്രമേ വേണ്ടൂ. പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ടിപ്പ്തന്നെയാണ് ഇത്. നിങ്ങൾ ഇതുപോലെ ചെയ്തു നോക്കി റിസൾട്ട് എന്താണെങ്കിലും കമന്റ് ബോക്സിൽ പറയാൻ മറക്കരുത് ട്ടോ.