ശിവരാത്രി ദിവസം ഈയൊരു കാര്യം വീട്ടിലോ ക്ഷേത്രത്തിലോ നിങ്ങൾ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ രാജയോഗം ഉറപ്പ്!! അറിയാതെ പോവല്ലേ. | Raja Yoga Guaranteed Do Not Go Without Knowing.

Raja Yoga Guaranteed Do Not Go Without Knowing : കുംഭമാസം ആറാം തീയതി 2023 വരെ ഫെബ്രുവരി മാസം പതിനെട്ടാം തീയതി ശനിയാഴ്ച മഹാശിവരാത്രി ദിവസം സകല പാപങ്ങളും ക്ഷമിക്കുവാനും ഐശ്വര്യം വർദ്ധിക്കുവാനും ശിവരാത്രി ദിവസം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. സകലവിധ കഷ്ടപ്പാടുകൾ മാറുകയും ഒത്തിരി അഭിവൃദ്ധികൾ ഉണ്ടാവുകയും, ആഗ്രഹിച്ച കാര്യങ്ങൾ ജീവിതത്തിൽ നേടുവാനും, ഇങ്ങനെ ചെയുന്നത് കൊണ്ട് നിങ്ങൾക്ക് സാധ്യമാകും.

   

രോഗ ദുരന്തങ്ങളുടെ മോചനത്തിനും രാഹു കേതു എന്നിവയുടെ ദോഷപരിഹാരത്തിനും കാലദോഷം ഗൃഹദോഷം എന്നിവയൊക്കെ പരിഹാരവും ആണ് ഇത്. ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും അകന്ന് ഒരുപാട് സൗഭാഗ്യങ്ങൾ വന്നു ചേരുവാനും ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ജീവിതത്തിൽ നേടിയെടുക്കുവാൻ നിങ്ങളെക്കൊണ്ട് സാധ്യമാകും. അതിനായി ഈ ഒരു പുഷ്പം കൊണ്ട് ദേവനെ പൂജിച്ച് മന്ത്രം കൊണ്ട് അർച്ചന നടത്തിയാൽ മതി.

തീരാത്ത ദുഃഖങ്ങൾ ഇല്ല. ശ്രീ മഹാദേവന്റെ അനുഗ്രഹം നിങ്ങൾക്ക് ദുരിതങ്ങളും ഉയർച്ചയിലേക്ക് എത്തുന്നത് പടി പടി പോലെ ആകും. ഉയർച്ച നേടുവാൻ നിങ്ങൾക്ക് സാധ്യമാകും. ദുരിതങ്ങൾ അകലും. ശിവ ഭഗവാനെ അരുളിപൂവ്, ഇലഞ്ഞിപ്പൂവ്, കോവളത്തില ഇവ വീട്ടിൽ തന്നെ ദേവനെ സമർപ്പിച് ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ഏത് കാര്യവും സാധ്യമാവുക തന്നെ ചെയ്യും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഇതിലൂടെ സാധ്യമാവുക തന്നെ ചെയ്യും.

 

ശിവ ഭഗവാനെ ഏറ്റവും പ്രിയമായ എരുക്ക് പൂവ്, ഇലഞ്ഞി പൂവ്, കൂവളത്തില, അരുളി പൂവ് ഇവ കൊണ്ട് പുഷ്പാഞ്ജലി നടത്തുക. നിങ്ങളുടെ വീട്ടിൽ പൂക്കൾ ഉണ്ട് എങ്കിൽ നിലവിളക്ക് കത്തിച്ചു വെച്ചതിന് ശേഷം ശിവ ഭഗവാനേ അർപ്പിച്ചു പ്രാർത്ഥന നടത്തുക. തീർച്ചയായും നിങ്ങൾക്ക് വലിയ വലിയ സൗഭാഗ്യങ്ങൾ വന്നുചേരും. ജീവിതത്തിൽ വലിയ ഉയർച്ചയും രാജയോഗം തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ദുരിതങ്ങൾക്കും ഒക്കെ ആശ്വാസം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *