കാൽ വിണ്ട് കീറൽ വേദന സഹിക്കാൻ വയ്യേ…. ഈ ഒരു കാര്യം ചെയ്ത് നോക്കൂ!! ഒറ്റ രാത്രി കൊണ്ട് വിണ്ട് കീറൽ മാറ്റിയെടുക്കാം ഈ ഒരു മരുന്നിലൂടെ.

പുരുഷന്മാർക്കാണെങ്കിലും സ്ത്രീകൾ ആണെങ്കിലും കാൽപാദങ്ങൾ വിണ്ട് കീറൽ വരികയും അതുപോലെ മുറിവുകൾ വന് നല്ല വേദന അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഈയൊരു വേദനയും കാൽപാദം വിണ്ട് പൊട്ടാതിരിക്കാനും ഈ ഒരു പാക്ക് ഉപയോഗിച്ചു നോക്കൂ. വാസിലിൻ ഉപയോഗിച്ചാണ് ഈ ഒരു അസുഖത്തിനുള്ള മരുന്ന് തയ്യാറാക്കുന്നത്. കാല് നല്ല രീതിയിൽ കഴുകിയതിനുശേഷം വെള്ളമെല്ലാം തുണികൊണ്ട് ഒപ്പി എടുത്തതിനു ശേഷം കാൽപാദം വിണ്ട് കീറിയ ഇടങ്ങളിൽ ഇതൊന്നു പുരട്ടി കൊടുക്കുക.

   

ഇങ്ങനെ ഒരാഴ്ച ചെയ്തു നോക്കൂ വലിയ മാറ്റം തന്നെയാണ് കാണാൻ സാധിക്കുക. ഈയൊരു കാര്യം ചെയ്യുമ്പോൾ രാത്രി എല്ലാം പണിയും കഴിഞ് കിടക്കാൻ പോകുന്നു നേരത്താണ് ചെയ്യേണ്ടത്. മണ്ണിൽ ചെരുപ്പിടാതെ നടക്കുമ്പോഴാണ് സാധാരണ വിണ്ട് കീറൽ വരാറുള്ളത്. അതുപോലെതന്നെ എപ്പോഴും കാല് നനഞ്ഞ് ഇരിക്കുകയാണെങ്കിൽ പുണ്ണ് വരാൻ വലിയ സാധ്യത തന്നെയാണ് ഉള്ളത്. ഇത്തരത്തിലുള്ള അസുഖങ്ങളൊക്കെ വാസിലിൻ പുരട്ടിയാൽ മാത്രം മതി.

പെട്ടെന്ന് തന്നെ ഈ അസുഖത്തെ നമുക്ക് തുരത്തുവാൻ സാധിക്കും. യാതൊരു സൈഡ് എഫക്ടും ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. സാധാരണ അസുഖം കാണപ്പെടുന്നത് പാടത്തും പറമ്പിലും എല്ലാം പണിയെടുക്കുന്ന ആളുകൾക്കാണ്. ഒത്തിരി വേദന തന്നെയാണ് കാല് വീണ്ടും കീറുന്നത് കൊണ്ട് അവർ അനുഭവിക്കുന്നത്. ഉപ്പറ്റിയെല്ലാം പൊട്ടി അതിലേക്ക് അഴുക്കുകൾ കയറി ചെല്ലുമ്പോൾ ഉള്ള വേദന. ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും പ്രതിവിധി ഒന്നും ലഭിക്കാതെ വരുന്ന ഈയൊരു അസുഖത്തിന് എല്ലാദിവസവും വാസിലീൻ പുരട്ടിയാൽ മാത്രം മതി.

 

മരുന്ന് പുരട്ടുന്നതിനേക്കാൾ മുൻപ് നല്ല രീതിയിൽ കാൽ കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രമേ പുരട്ടാൻ പാടുള്ളൂ. ഇളം ചൂടുവെള്ളം കഴുക്കുകയാണെങ്കിൽ അത് വളരെയേറെ നല്ലതാണ്. ഈ ഒരു മെത്തേഡിൽ തുടർച്ചയായി നിങ്ങൾ ചെയുകയാണെങ്കിൽ വളരെ വലിയ മാറ്റം തന്നെയാണ് വന്ന് ചേരുക. കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *