സ്ത്രീകളിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം… അറിയാതെ പോവല്ലേ. | Breast Cancer Early Stage.

Breast Cancer Early Stage : ഇന്ന് ഒട്ടുമിക്ക സ്ത്രീകൾ ഏറെ നേരിടുന്ന അസുഖമാണ് ബ്രസ്റ്റ് കാൻസർ. പലപ്പോഴും ബ്രസ്റ്റ് കാൻസറിന്റെ ലക്ഷണങ്ങൾ പല ആളുകളും ശ്രദ്ധിക്കാതെ പോകുന്നു. ബ്രസ്റ്റിൽ ഉണ്ടാകുന്ന വേദനയില്ലാതെ വളരുന്ന മുഴകൾ. പ്രത്യേകിച്ച് ഈ അടുത്തിടെ കണ്ടുപിടിക്കപ്പെട്ട മുഴക്കൾ. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് സ്ഥാനങ്ങൾക്ക് വലിപ്പ വ്യത്യാസമുണ്ടാവുക, അതുപോലെതന്നെ നീര് വെക്കുക, നിപ്പിൾ നിന്ന് രക്തത്തോട് കൂടി പുറത്തേക്ക് വരിക, അതുപോലെതന്നെ നിപ്പിൾ അകത്തേക്ക് വലി, ബ്രസ്റ്റിനെ ചുറ്റും തൊലി പോകുക എന്നിങ്ങനെ അനേകം സിംറ്റംസ് ആണ് പ്രധാന സ്ഥാനാർബുദ രോഗലക്ഷണങ്ങൾ എന്ന് പറയുന്നത്.

   

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ തീർച്ചയായും വൈദ്യ സഹായം തേടേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലെ ക്യാൻസർ ഉണ്ടോ എന്ന് അറിയുവാനായി മാമോഗ്രാം ലേസർ ചെയ്യുന്നത് വളരെ ഉത്തമമാണ്. 25 കെജിയുള്ള ചെറിയ വലിപ്പമുള്ള നീഡിൽ ഉപയോഗിച്ച് ബ്രസ്റ്റിലെ സംശയമുള്ള ഭാഗങ്ങളിൽ നിന്ന് സിറിഞ്ച് ഉപയോഗിച് കോശങ്ങൾ എടുത്ത് സ്ലൈഡിൽ വച്ച് മൈക്രോസ്കോപ്പിൽ പരിശോധിക്കുന്നു.

ഈ പരിശോധനയിലൂടെ രോഗത്തെ കുറിച്ച അറിയുവാൻ സാധിക്കുന്നു. മേൽപ്പറഞ്ഞ രീതിയിലുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാവുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടത് വളരെ അത്യാവശ്യമാണ്. രോഗലക്ഷണങ്ങൾ കൃത്യമായി അറിഞ്ഞ് ആദ്യമേ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സാരീതികൾ ആരംഭിക്കുകയാണ്.

 

എങ്കിൽ വളരെ നിസാരമായി തന്നെ ഈ പ്രശ്നത്തിൽ നമുക്ക് മറികടക്കാം. നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ട്യൂമർ ഉണ്ട് എന്ന് എം ആർ ഐ സ്കാനിലൂടെ മനസ്സിലാക്കാം. ആയതിനാൽ ചികിത്സാരീതിയിൽ ചെയ്ത അവയെ നീക്കം ചെയ്യാവുന്നതാണ്. ഈ അസുഖത്തെ കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *