അസുരഗണത്തിൽ പെടുന്ന നക്ഷത്രക്കാർ തമ്മിൽ വിവാഹം ചെയ്താൽ എന്തായിരിക്കും അതിന്റെ ഫലം എന്നതിനെപ്പറ്റി ഒരുപാട് ആളുകൾക്ക് പലതരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ട് അതിൽ തന്നെ മിക്കവാറും ആളുകളുടെ അഭിപ്രായം എന്ന് പറയുന്നത് അവർ തമ്മിൽ ഒട്ടും സ്നേഹമുണ്ടാകില്ല അവർ തമ്മിൽ ഒരിക്കലും ചേരില്ല എന്തൊക്കെയാണ് പലപ്പോഴും പറയാറുള്ളത് എന്നാൽ അതിൽ എല്ലാം വളരെ വ്യത്യസ്തമായിട്ടുള്ള ഫലമാണ്.
ഈ ഗണത്തിൽ പെടുന്ന ആളുകൾ വിവാഹം ചെയ്താൽ ഉണ്ടാകുന്നത്. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് ഇവ തമ്മിൽ നല്ലൊരു ഐക്യം ഉണ്ടാകുന്നതായിരിക്കും പരസ്പര സ്നേഹം ഉണ്ടായിരിക്കുന്നതായിരിക്കും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും അവർക്ക് പരസ്പരം പിരിഞ്ഞിരിക്കാൻ കഴിയുന്നതല്ല അതുപോലെ തന്നെ പരസ്പരം കുറ്റം പറയുമെങ്കിലും ആരും തന്റെ പങ്കാളിയെ പറ്റി കുറ്റം പറയുന്നത്.
അവർക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല അവർ അതിനെ പ്രതികരിക്കുകയും ചെയ്യും. അതുപോലെ തന്നെ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കരുതുന്നവർ ആയിരിക്കും അവർ തങ്ങൾക്ക് ജീവിക്കാൻ എന്താണ് ഉള്ളത് അതിൽ സന്തോഷം കണ്ടെത്തുന്നവർ ആയിരിക്കും അതിൽ വളരെയധികം അഭിമാനം കൊള്ളുന്നവരും ആയിരിക്കും. സാമ്പത്തിക ഉയർച്ച ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം.
വളരെ ഉയർന്നു നിൽക്കുന്നതാണ് പരസ്പരം സഹകരിച്ചും അധ്വാനിച്ചും ഇവർ സാമ്പത്തിക ഭദ്രത ഉണ്ടാക്കുന്ന ആയിരിക്കും. അതുപോലെ തന്നെ ഏതൊരു കാര്യം ചെയ്യുമ്പോഴും അതിൽ ഒത്തൊരുമ ഉണ്ടാകുന്നതായിരിക്കും അത് അസൂര് കണത്തിൽപ്പെട്ട നക്ഷത്രക്കാർ വിവാഹം കഴിക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന വലിയൊരു പ്രത്യേകതയാണ്. നിങ്ങൾ അസുരഗണത്തിൽ പെട്ട നക്ഷത്രക്കാരാണോ എങ്കിൽ ഇതൊക്കെയാണ് നിങ്ങളുടെ ഫലങ്ങൾ.