Is The East Corner Like This : വാസ്തുപ്രകാരം അഷ്ടദിക്കുകളാണ് ഉള്ളത്. അഷ്ടദിക്കുകൾ എന്ന് പറയുമ്പോൾ 8 ദിക്കുകൾ. കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക്, കൂടാതെ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിക്കുകളാണ് വാസ്തപ്രകാരം ഒരു വീടിനെ അല്ലെങ്കിൽ ഒരു വീട് നിൽക്കുന്ന പുരയിടത്തിന് കണക്കാക്കപ്പെട്ടിരിക്കുന്നത്.
8 ദിക്കുകളിലും എന്തൊക്കെ വരാം എന്തൊക്കെ വരുവാൻ പാടില്ല ഏതൊക്കെയാണ് അനുവദനീയം ഏതൊക്കെയാണ് ദോഷമായിട്ടുള്ളത് എന്നുള്ളത് വളരെ വ്യക്തമായിത്തന്നെ വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നു. പലപ്പോഴും നമ്മൾ വീട് പണിയുമ്പോഴും കെട്ടിടങ്ങൾ നിർമ്മിക്കുമ്പോഴും ഒക്കെ ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ നോക്കാറുണ്ട്. വീടിന് കന്നിമൂല എന്ന് പറയുമ്പോൾ വളരെ പ്രധാനപ്പെട്ട തന്നെയാണ്.
കന്നിമൂല മാത്രമല്ല ഒരു വീടിനെ പ്രധാനപ്പെട്ടത് എന്നുള്ളത് നിങ്ങൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. ഈ പറയുന്ന എട്ടു വശങ്ങളിലും എന്തൊക്കെ ആകാം എന്നൊക്കെ ആകുവാൻ പാടില്ല എന്നുള്ളത് അതിനെ അനുബന്ധിച്ചു കൊണ്ടിരിക്കുന്ന വീട്ടിലെ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം. അതുകൊണ്ടുതന്നെ എട്ട് ദിക്കുകൾക്കും ഏറെ പ്രാധാന്യം തന്നെയാണ് ഉള്ളത്.
പലരുടെയും തെറ്റിദ്ധാരണ എന്ന് പറയുന്നത് കന്നിമൂലം മാത്രം എല്ലാ ദോഷവും മാറി ഐശ്വര്യം വന്നുചേരും എന്നുള്ളതാണ്. തെക്ക് കിഴക്ക് മൂല എന്ന് പറയുന്നത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു വശമാണ്. അഗ്നിയുടെ സ്ഥാനമാണ് തെക്ക് കിഴക്കേ മൂല എന്ന് പറയുന്നത്. ഏറ്റവും ശുചിത്വത്തോട് കൂടി സംരക്ഷിക്കേണ്ടതുമായ വശങ്ങളിൽ ഒന്നാണ് തെക്ക് കിഴക്ക് മുല എന്ന് പറയുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories