ഏവരെയും ഞെട്ടിച്ചുകൊണ്ട് രാമക്ഷേത്രത്തിൽ നടന്ന ഈയൊരു അത്ഭുതത്തെക്കുറിച്ച് ആരും കാണാതെ പോകല്ലേ.

നാം വളരെയധികം കാത്തിരുന്ന രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ കഴിഞ്ഞിരിക്കുകയാണ്. ശ്രീരാമന്റെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നുതന്നെയാണ് രാമ ക്ഷേത്രം. ഈ രാമക്ഷേത്രത്തിൽ ശ്രീരാമന്റെ കുട്ടിക്കാലത്തെ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അഞ്ചുവയസ്സുള്ള ശ്രീരാമവിഗ്രഹമാണ് കല്ലിൽ കൊത്തി അവിടെ പ്രതിഷ്ഠ ചെയ്തിരിക്കുന്നത്. വളരെയധികം ഭക്തജനങ്ങളാണ് ശ്രീരാമനെ കണ്ട് തൊഴുന്നതിനുവേണ്ടി അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

   

അത്രയേറെ അത്ഭുതകരമായിട്ടുള്ള പല കാര്യങ്ങളും അവിടെ എപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് ഇതിൽ പറയുന്നത്. ശ്രീരാമക്ഷേത്രത്തിൽ ഇപ്പോൾ സീതാദേവിയുടെ വിഗ്രഹം പ്രതീക്ഷിച്ചിട്ടില്ലെങ്കിലും ദേവിയുടെ അനുഗ്രഹം അവിടേക്ക് ചെല്ലുന്നത് വഴി നമുക്ക് ലഭിക്കുന്നതാണ്. പ്രത്യക്ഷ രൂപത്തിൽ ദേവി അവിടെ ഇല്ലെങ്കിലും നമ്മളിൽ ദേവിയുടെ അനുഗ്രഹവും കടാക്ഷവും വളരെ അധികമായി.

അവിടെ ചെല്ലുമ്പോൾ തന്നെ നമുക്ക് ലഭിക്കുന്നതാണ്. നമ്മുടെ മനസ്സുകൊണ്ട് നമുക്ക് അനുഭവിച്ച അറിയാൻ സാധിക്കുന്നതാണ്. ഒന്നാം നിലയിലാണ് പ്രാണപ്രതിഷ്ഠ നടത്തിയിരിക്കുന്നത്. അവിടെയാണ് അഞ്ചുവയസ്സുള്ള ശ്രീരാമന്റെ വിഗ്രഹം കല്ലിൽ കൊത്തി പ്രദർശിച്ചിരിക്കുന്നത്. രണ്ടാം നിലയിൽ ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും വിഗ്രഹം ഉടൻ പ്രതിഷ്ഠിക്കുന്നതും ആണ്. അത്തരത്തിൽ ലക്ഷക്കണക്കിന് ആളുകൾ രാമ ക്ഷേത്രത്തിൽ കണ്ട ഒരു അത്ഭുതമാണ് ഇതിൽ പറയുന്നത്.

അവിടേക്ക് വരുന്ന ഏവരും വളരെയധികം പ്രസന്നയായ ഒരു സ്ത്രീയെ കണ്ടു എന്നുള്ളതാണ് അത്ഭുതം. കണ്ടു എന്നുള്ളത് മാത്രമല്ല കണ്ണടച്ച് തുറക്കും മുമ്പ് പ്രത്യക്ഷപ്പെട്ടു എന്നുള്ളതും ഒരു അത്ഭുതകരമായിട്ടുള്ള ഒരു കാഴ്ചയാണ്. ശ്രീകോവിലിനോട് ചേർന്നാണ് ഇത്തരത്തിൽ ഈ സ്ത്രീയെ ഓരോരുത്തരും കണ്ടത്. തങ്ങൾ ഏറെ വിശ്വസിക്കുകയും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന സീതാദേവി തന്നെയാണ് ഓരോരുത്തരുടെയും മുമ്പിൽ പരോക്ഷര രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വീഡിയോ കാണുക.