ശത്രു ദോഷത്താൽ മനസ്സമാധാനം നഷ്ടപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ.

പല തരത്തിലുള്ള പ്രശ്നങ്ങൾ നാമോരോരുത്തരും ദിവസവും നേരിടുന്നവരാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുടുംബപരമായിട്ടുള്ള തർക്കങ്ങൾ കലഹങ്ങൾ തോൽപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളാണ് നാം ദിവസവും നേരിടുന്നത്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായതും എന്നാൽ വളരെയധികം നമ്മെ ബുദ്ധിമുട്ടിക്കുന്നതും ആയിട്ടുള്ള ഒരു പ്രശ്നമാണ് ശത്രു ദോഷം. നമ്മുടെ ഉയർച്ചയിലും അഭിവൃദ്ധിയിലും ഐശ്വര്യത്തിലും.

   

ശത്രുക്കൾക്ക് ഉണ്ടാകുന്ന അസൂയയും വിദ്വേഷവും ആണ് ശത്രുദോഷത്തിന്റെ പ്രധാന കാരണം. ഇത്തരത്തിലുള്ള ശത്രു ദോഷം ജീവിതത്തിൽ വന്നു ഭവിക്കുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ജീവിതത്തിൽ ഉടനീളം ഉണ്ടാകുന്നത്. അതിനാൽ തന്നെ ശത്രു ദോഷം ഉണ്ടാകുമ്പോൾ തന്നെ അതിനെ മറികടക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രാർത്ഥനകളും വഴിപാടുകളും അർപ്പിക്കാറുണ്ട്. പത്രത്തിൽ ശത്രുവിന്റെ കണ്ണേറ് നമ്മുടെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി ഒഴിഞ്ഞു.

പോകുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു ചെറിയ കർമ്മമാണ് ഇതിൽ കാണുന്നത്. ഈയൊരു കർമ്മം ഇതുപോലെതന്നെ യഥാവിതം അനുസരിച്ച് ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എത്ര വലിയ ശത്രു ദോഷവും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു. നാം ഓരോരുത്തരും മറ്റുള്ള ജീവിതത്തിൽ പ്രശ്നം ഉണ്ടാക്കുന്നില്ലെങ്കിലും ശത്രുക്കൾ നമുക്കെതിരെ എല്ലായിപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ നമുക്ക് ദോഷകരമായിട്ടുള്ള പ്രവർത്തികൾ നാം ഏറെ ഇഷ്ടപ്പെടുന്നവരോ ആകാം. ആരും തന്നെ ആയാലും ഈ ഒരു കർമ്മം ചെയ്യുന്നത് വഴി അത് നമ്മുടെ ജീവിതത്തിൽ എന്നെന്നേക്കുമായി ഇല്ലാതായിത്തീരുന്നു. ഈ ഒരു കർമ്മം ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിലെ ശത്രു ദോഷം ഇല്ലാതാവുകയും മനസ്സമാധാനവും ശാന്തിയും ജീവിതത്തിൽ വന്നു നിറയുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.