അസുരഗണവും മനുഷ്യഗണവും വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന ഞെട്ടിക്കുന്ന ഫലങ്ങൾ.

ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങൾ ആണല്ലോ ഉള്ളത് അതിനെ മൂന്ന് ഗണങ്ങൾ ആയിട്ടാണ് പ്രധാനമായിട്ടും മൂന്ന് ഗണങ്ങൾ ആയിട്ടാണ് തരംതിരിച്ചിട്ടുള്ളത് അസുരഗണം ദേവഗണം മനുഷ്യഗണം എന്നെല്ലാം തരംതിരിക്കപ്പെട്ടിട്ടുള്ളത് ദേവാഗണത്തിൽ ജനിച്ചവർക്കെല്ലാം തന്നെ ദേവസ്വഭാവം ഉണ്ടാകണമെന്ന് എങ്ങനെ ഇല്ല അതുപോലെ തന്നെ അസുരഗണത്തിൽ ജനിച്ച ആളുകൾക്ക് അസുരന്മാരുടെ സ്വഭാവങ്ങൾ ഉണ്ടാകണമെന്നില്ല.

   

അതുപോലെ തന്നെയാണ് മനുഷ്യ ഗണത്തിന്റെ കാര്യവും. എന്നാൽ പൊതുവെ ഒരേ ഗണത്തിൽ ഉള്ളവർക്ക് വിവാഹം കഴിക്കുന്നത് നല്ല ഗുണങ്ങൾ ഉണ്ടാകുന്നതാകുന്നു. എന്ന് പറയാൻ പോകുന്നത് അസുര ഗണത്തിൽ പെട്ടവരും മനുഷ്യഗണത്തിൽ പെട്ടവരും വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന ഫലത്തെക്കുറിച്ച് മനസ്സിലാക്കാം. മനുഷ്യ ഗണത്തിൽ പെടുന്ന നക്ഷത്രക്കാർ ഭരണി രോഹിണി പൂരം.

ഉത്രം പൂരാടം ഉത്രാടം ഉത്രട്ടാതി എന്നിങ്ങനെ ആകുന്നു മനുഷ്യ ഗണത്തിൽ പെടുന്നവർ ഗുണദോഷ സമ്മിശ്രമായി വരുന്നവരാണ് ഇവർക്ക് ദേവഗണത്തിലെ സ്വഭാവവും അസുരഗണത്തിലെ സ്വഭാവവും മാറിമാറി വരുന്നതാണ് ഇവർ അധ്വാനികളും സ്വന്തം കുടുംബത്തിന് വേണ്ടി പ്രയത്നിക്കുന്നവരും ആകുന്നു എന്നാൽ ചില സമയങ്ങളിൽ പ്രവർത്തികൾ ചെയ്യുകയും ചില സമയങ്ങളിൽ സ്വാർത്ഥ സ്വഭാവങ്ങൾ കാണിക്കുകയും ചെയ്യുന്നു.

അസുര ഗണത്തിൽ പെടുന്ന നക്ഷത്രക്കാരാണ് കാർത്തിക ആയില്യം മകം ചിത്തിര വിശാഖം മൂലം അവിട്ടം എന്നിവർ. ഇവർ രണ്ടുപേരും വിവാഹം കഴിക്കുകയാണെങ്കിൽ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും എങ്കിലും പൊതുവേ നല്ല കുടുംബജീവിതം നയിക്കുന്നു. ഭൂരിപക്ഷം കുടുംബങ്ങളിലും പ്രശ്നങ്ങൾ വലുതാകാതെ അത് തീർന്നു പോകുന്നതായിരിക്കും. ഇവർ തമ്മിൽ കലഹങ്ങൾ ഉണ്ടാകുമെങ്കിലും സ്നേഹത്തിലും സൗഹൃദത്തിലും പോകുന്നതായിരിക്കും.