സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ഇങ്ങനെ ചെയ്യൂ. ധനം വീടുകളിൽ നിറയും. ഇതാരും കാണാതെ പോകരുതേ.

ഈ വർഷത്തെ അവസാനത്തെ ഏകാദശി എത്തിയിരിക്കുകയാണ്. ധനുമാസത്തിലെ ഏകാദശിയായ ഇതിനെ സ്വർഗ്ഗ വാതിൽ ഏകാദശി എന്നാണ് പറയുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ എല്ലാത്തരത്തിലുള്ള പാപങ്ങളും തുടച്ചുനീക്കിക്കൊണ്ട് നമ്മെ സ്വർഗ്ഗത്തിനെ അർഹരാക്കുന്ന ഒരു ഏകാദശിയാണ് ഇത്. അതിനാൽ തന്നെ നാമോരോരുത്തരും ഏറ്റവുമധികം പ്രാർത്ഥിക്കേണ്ട ഒരു ഏകാദശി കൂടിയാണ് ഇത്.

   

വ്രതം എടുത്തും വ്രതം എടുക്കാതെയും പ്രാർത്ഥിക്കാമെങ്കിലും സ്വർഗ്ഗവാതിൽ ഏകാദശി ആയതിനാൽ തന്നെ വ്രതം എടുത്ത് പ്രാർത്ഥിക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. അത്തരത്തിൽ വ്രതം എടുത്ത് പ്രാർത്ഥിക്കാൻ സാധിക്കാത്തവരാണെങ്കിൽ ഇനി എന്നാണോ ക്ഷേത്രദർശനം നടത്തുന്നത് അന്ന് ചില വഴിപാടുകൾ അർപ്പിച്ച് പ്രാർത്ഥിക്കേണ്ടതാണ്. ഈ ഏകാദശിവൃതം ആരംഭിക്കുന്നത് ഡിസംബർ 22 വെള്ളിയാഴ്ച ആണ് ഈ വ്രതത്തിന്റെ തിഥി ആരംഭിക്കുന്നത്.

അതുപോലെ തന്നെ 23 ശനിയാഴ്ച 7 മണി വരെയാണ് ഈ വ്രതം എടുക്കേണ്ടത്. ഈ വ്രതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹരിവാസന സമയമാണ്. ഈ സമയം വിളക്ക് തെളിയിക്കുന്നത് അതീവശുപകരമാണ്. ഇത്തരത്തിൽ ഈ സമയങ്ങളിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഒഴിയാത്ത ദുരിതങ്ങൾ ഒന്നും ഉണ്ടാകുകയില്ല എന്ന് പറയാനാകും.

അത്രയേറെ നമുക്ക് അനുകൂലമായിട്ടുള്ള ഫലങ്ങളാണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്. വിളക്ക് തെളിയിക്കുന്നത് പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ് നാമം ജപിക്കുക എന്നുള്ളതും. ഈ സമയങ്ങളിൽ ഭഗവാന്റെ നാമങ്ങൾ മന്ത്രിച്ചും ജപിച്ചും നാമോരോരുത്തരും പ്രാർത്ഥിക്കേണ്ടതാണ്. ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സർവ്വ ഐശ്വര്യമാണ് കൊണ്ടുവരിക. തുടർന്ന് വീഡിയോ കാണുക.